വിക്കിപീഡിയ പഞ്ചായത്തിലേക്കു സ്വാഗതം
വിക്കിപീഡിയയുടെ പ്രവർത്തനങ്ങളെക്കുറിച്ചും നയങ്ങളെക്കുറിച്ചും സാങ്കേതിക കാര്യങ്ങളെക്കുറിച്ചും ചർച്ച ചെയ്യാനുള്ള വേദിയാണ് വിക്കിപീഡിയ പഞ്ചായത്ത്. കൂടുതൽ സൗകര്യാർത്ഥം പഞ്ചായത്തിനെ ആറു ഗ്രാമസഭകളായി തിരിച്ചിട്ടുണ്ട്. താങ്കളുടെ സംശയങ്ങളും അഭിപ്രായങ്ങളും ഏതു വിഭാഗത്തിൽപെടുന്നുവെന്നു പരിശോധിച്ച് താഴെക്കാണുന്ന പട്ടികയിൽ നിന്നും അനുയോജ്യമായ സഭ തിരഞ്ഞെടുക്കുക. ഗ്രാമസഭകളിലെ ചർച്ചകളിൽ ഒപ്പുവയ്ക്കാൻ മറക്കരുത്.

വിക്കിപീഡിയ പഞ്ചായത്തിലെ സഭകൾ
വാർത്തകൾ
| |

വിക്കിപീഡിയയുമായി ബന്ധപ്പെട്ട വിശേഷങ്ങൾ പങ്കുവയ്ക്കാനുള്ള സഭ

നയരൂപീകരണം
| |

നിലവിലുള്ള നയങ്ങളും കീഴ്‌വഴക്കങ്ങളും ഈ മേഖലയിൽ വേണ്ട പരിഷ്കാരങ്ങളും ചർച്ച ചെയ്യുന്ന സഭ

സാങ്കേതികം
| |

സാങ്കേതിക വിഷയങ്ങൾ ചർച്ച ചെയ്യുന്ന സഭ

നിർദ്ദേശങ്ങൾ
| |

പുതിയ പദ്ധതികളും ആശയങ്ങളും പങ്കുവയ്ക്കാനുള്ള സഭ.

സഹായം
| |

വിക്കി എഡിറ്റിങ്ങിനും മറ്റുമുള്ള സഹായങ്ങൾ അഭ്യർത്ഥിക്കാനുള്ള സ്ഥലം

പലവക
| |

ഇതര വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള സഭ


സുഹൃത്തുക്കളേ,

ഈ വരുന്ന മാസത്തിൽ ഓണവുമായി ബന്ധപ്പെട്ട് വിക്കി ലൗസ് ഓണം 2024 എന്ന പേരിൽ കോമ്മൺസിൽ ഒരു ഫോട്ടോ കാമ്പയിൻ സംഘടിപ്പിക്കുന്നുണ്ട്. സെപ്റ്റംബർ 1 മുതൽ 30 വരെയാണ് ഫോട്ടോ കാമ്പയിൻ നടത്തുന്നത്.

വിക്കിമീഡിയ കോമൺസസിൽ ഓണവുമായി ബന്ധപ്പെട്ട സ്വതന്ത്ര ചിത്രങ്ങൾ, വീഡിയോകൾ ചേർക്കുകയും മറ്റുള്ളവരെ ചിത്രങ്ങൾ ചേർക്കാൻ ക്ഷണിക്കുകയും ആണ് ഈ പ്രചാരണത്തിന്റെ ലക്ഷ്യം.

പരിപാടിയുമായി ബന്ധപെട്ട് കോമൺസിൽ ചേർക്കുന്ന ഓണചിത്രങ്ങൾ ഉപയോഗിച്ച് താളുകൾ മെച്ചപ്പെടുത്തുക, കൂടാതെ ചിത്രങ്ങളില്ലാത്ത ലേഖനങ്ങളിൽ ചിത്രങ്ങൾ ചേർക്കുക, ഓണവിഭവങ്ങളുടെ ശേഖരം സൃഷ്‌ടിക്കുക തുടങ്ങി നിരവധി കാര്യങ്ങൾ നമ്മുക്ക് വിക്കിയിൽ ചെയ്യാൻ സാധിക്കുന്നതാണ്. ഇതിനുവേണ്ടി ഒരു തിരുത്തൽ യജ്ഞം ഓൺലൈൻ ആയും കൂടാതെ ഒക്ടോബർ മാസത്തിൽ ഓഫ്‌ലൈൻ ആയും സംഘടിപ്പിക്കുന്നു.

മലയാളം വിക്കി സമൂഹത്തിൻ്റെ പൂർണ പിന്തുണ ഈ പരിപാടിയുടെ വിജയത്തിന് ആവശ്യമാണ്. ഇതുമായി ബന്ധപ്പെട്ട് ഒരു ടെലിഗ്രാം ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്.

കോമൺസിൽ ചിത്രങ്ങളുടെ വർഗ്ഗീകരണം തുടങ്ങിയ മറ്റ് കാര്യങ്ങൾ ചെയ്യാൻ കുറച്ചു പേരുടെ സഹായം ആവശ്യമുണ്ട്. താൽപ്പര്യമുള്ളവർ എന്നെ അറിയിക്കുമല്ലോ..

സസ്നേഹം
❙❚❚❙❙ ജിനോയ് ❚❙❚❙❙ 12:53, 28 ഓഗസ്റ്റ് 2024 (UTC)[മറുപടി]

സുഹൃത്തുക്കളേ,

ഈ വർഷത്തെ ഓണവുമായി ബന്ധപ്പെട്ട നിങ്ങളുടെ സ്ഥലങ്ങളിൽ നടക്കുന്ന പരിപാടികളുടെ ഫോട്ടോ, വീഡിയോ ഡോക്യുമെൻ്റേഷൻ ചെയ്യാൻ മലയാളം വിക്കി സമൂഹത്തിൽ നിന്ന് ആർക്കെങ്കിലും താൽപ്പര്യമുണ്ടെങ്കിൽ എന്നെ അറിയിക്കാമോ..

പങ്കെടുക്കുന്നവർക്ക് വരുന്ന യാത്രാ ചെലവുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ വിക്കി ലവ്സ് ഓണം ക്യാമ്പയിന്റെ ഭാഗമായി നൽകാൻ സാധിക്കുന്നതാണ്.

സസ്നേഹം.- ❙❚❚❙❙ ജിനോയ് ❚❙❚❙❙ 08:47, 9 സെപ്റ്റംബർ 2024 (UTC)[മറുപടി]

വിക്കിപീഡിയ ലേഖനങ്ങളിൽ വീഡിയോകളുടെ അഭാവം നമുക്കെല്ലാമറിയാവുന്നതാണല്ലോ. പല വിഷയത്തെക്കുറിച്ചും നല്ല ദൃശ്യങ്ങൾ ഇൻറർനെറ്റിൽ ലഭ്യമാണെങ്കിലും, മീഡിയ/ബ്രോഡ്കാസ്റ്റിംഗ് കമ്പനികളുടെ കോപ്പിറൈറ് പോളിസി വിക്കിപീഡിയക്ക് യോജിച്ചത് അല്ലാത്തതാണ് ഇതിന്റെ ഒരു കാരണം. പക്ഷെ WikiLovesBroadcast തുടങ്ങിയ ക്യാമ്പയ്ൻസ് വഴി ബ്രോഡ്കാസ്റ്റിംഗ് കമ്പനികൾ വിക്കിപീഡിയക്ക് വീഡിയോ സംഭാവന ചെയ്തു പോരുന്നുണ്ട്.

വിക്കിമീഡിയ ഫൗണ്ടേഷൻ പാർട്ട്ണർഷിപ്പ് ടീമിലെ വിപിൻ സഫാരി ടിവിയുടെ സ്ഥാപകൻ സന്തോഷ് ജോർജ് കുളങ്ങരയെ നേരിട്ടു കാണുകയുണ്ടായി. സഞ്ചാരത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വിക്കിപീഡിയയിൽ ക്രീയേറ്റീവ് കോമൺസ് ലൈസെൻസിൽ ലഭ്യമാക്കുന്നത് സംസാരിച്ചപ്പോൾ അദ്ദേഹം താല്പര്യം പ്രകടിപ്പിച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്. പക്ഷെ ഇത് നടപ്പിലാക്കാനുള്ള സമയമോ വിക്കിമീഡിയ കോമൺസുമായി ബന്ധപ്പെട്ട സാങ്കേതിക പരിശീലനമോ അദ്ദേഹത്തിന്റെ സ്റ്റാഫിന് ഉണ്ടാവില്ല എന്നാണ് അനുമാനിക്കുന്നത്.

മലയാളം വിക്കിമീഡിയ സമൂഹം WikiLovesBroadcast ക്യാമ്പയിൻ ആയി ചേർന്ന് പ്രവർത്തിച്ചാൽ ഒരുപക്ഷെ ഇത് ഫലപ്രദമായി നടപ്പിലാക്കാൻ കഴിഞ്ഞേക്കും. ഒന്നോ രണ്ടോ മിനുട്ട് ദൈർഘ്യം വരുന്ന ഈ ദൃശ്യങ്ങൾ മലയാളത്തിലെയും മറ്റു ഭാഷ വിക്കിപീഡിയകളിലെയും അനുയോജ്യമായ ലേഖനങ്ങളിൽ ചേർക്കാവുന്നതാണ്. സഞ്ചാരം എന്ന പരിപാടിയിലെ ദൃശ്യങ്ങൾക്ക് പുറമെ, കേരളവുമായി ബന്ധപ്പെട്ടതും മലയാളം വിക്കിപീഡിയക്ക് ഉപയോഗപ്രദമായതുമായ മറ്റു ദൃശ്യങ്ങളും സഫാരി ടീവി നിർമിക്കുന്നുണ്ട്. ഈ വിഷയം ചർച്ച ചെയാനും, താല്പര്യമുള്ളവർ ചേർന്ന് ഒരു പ്രൊജക്റ്റ് പ്ലാൻ തയ്യാറാക്കാനും ഒരു കൂടിക്കാഴ്ച നടത്തിയാൽ നന്നായിരിക്കും. എല്ലാവരുടെയും അഭിപ്രായം അറിയിക്കാൻ അപേക്ഷിക്കുന്നു. --നത (സംവാദം) 20:04, 20 സെപ്റ്റംബർ 2024 (UTC)[മറുപടി]

ഈ കാര്യത്തിന് കൂടുതൽ ക്ലാരിറ്റി വേണം. അതായത് ഈ വീഡിയോകൾ എങ്ങനെ ലഭ്യമാകുന്നു? ഏതെല്ലാം ഭാഗമാണ് നമ്മൾ കട്ട് ചെയ്ത് എടുക്കേണ്ടത്? കട്ട് ചെയ്തെടുത്ത വീഡിയോകൾ വീണ്ടും റീവാലിഡേറ്റ് ചെയ്യുന്നതെങ്ങനെ? OTRS എന്ന പ്രോസസ് ചെയ്യുന്നതെങ്ങനെ? ഇത്തരം കാര്യങ്ങളിൽ ക്ലാരിറ്റി വരണം. ഈ കാര്യത്തിൽ എനിക്കുള്ള ഒരു എക്സ്പീഡിയൻസ് കഴിഞ്ഞ വിക്കിമാനിയയിൽ ഇത്തരത്തിലുള്ള ഒരു ടൂൾ ഞാനും മുജീബും ചേർന്ന് നിർമ്മിക്കുകയുണ്ടായി. വിക്കിമാനിയയുടെ ഒരു ദിവസം നീളമുള്ള വീഡിയോയിൽ നിന്നും ഒരു സെഷൻ വീഡിയോ കട്ട് ചെയ്ത് കോമൺസിൽ അപ്ലോഡ് ചെയ്യുന്ന ഒരു ടൂൾ നിർമ്മിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ ആരോട് ആലോചിക്കണം. എങ്ങനെ മുന്നോട്ട് പോകാം എന്ന നിർദ്ദേശം തരിക. രൺജിത്ത് സിജി {Ranjithsiji} 14:55, 21 സെപ്റ്റംബർ 2024 (UTC)[മറുപടി]
മറുപടി എഴുതിയതിൽ വളരെ നന്ദി. താങ്കളും മുജീബും ചേർന്ന് നിർമ്മിച്ച ടൂൾ നമ്മുടെ പ്രൊജക്റ്റിന് വളരെയധികം ഉപകാരപ്രദമായിരിക്കും. താങ്കൾ ചോദിച്ച മറ്റ് ചോദ്യങ്ങൾക്ക് നിർദ്ദേശം നൽകുന്നതിലുപരി താങ്കളും മറ്റ് വിക്കിപ്രവർത്തകരുമായി കൂടി ആലോചിച്ച് വ്യക്തത വരുത്തുന്നതാകും നല്ലത് എന്നാണ് എൻ്റെ അഭിപ്രായം. അടുത്ത വിക്കിമീഡിയൻസ് ഇൻ കേരള മീറ്റിങ്ങിൽ ഇത് ചർച്ചയ്ക്ക് വയ്ക്കാൻ കഴിയുമോ?
സഞ്ചാരവുമായി MoU (memorandum of understanding) വിക്കിമീഡിയ ഫൗണ്ടേഷൻ ഒപ്പിട്ടശേഷം, 10-20 വീഡിയോകൾ അടങ്ങുന്ന ഒരു പൈലറ്റ് അപ്ലോഡ് നടത്തി നോക്കിയിട്ട് പ്രൊജക്റ്റ് വികസിപ്പിക്കുന്നതായിരിക്കും നല്ലത് എന്നതാണ് എനിക്ക് തോന്നുന്നത്, മറ്റ് അഭിപ്രായങ്ങളുണ്ടെങ്കിൽ പങ്കുവയ്ക്കുമല്ലോ. സഞ്ചാരം വീഡിയോകളിൽ വിക്കിമീഡിയയക്ക് ഉപകാരപ്രദമായവ ഏത്, ആ വീഡിയോകളിൽ ഏത് ഭാഗങ്ങളാണ് മുറിച്ചെടുക്കേണ്ടത് എന്നതൊക്കെ നമ്മൾ തീരുമാനിക്കേണ്ടതാണ്.
Wiki Loves Broadcast ലെ മറ്റ് പ്രൊജക്റ്റുകളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് OTRS എങ്ങനെ വേണമെന്നത് സഞ്ചാരവുമായി ചർച്ച ചെയ്യേണ്ടതാണ്. ഈ പ്രക്രിയയ്ക്ക് വിപിന് നേതൃത്വം നൽകാൻ കഴിയേണ്ടതാണ്.
റീവാലിഡേഷൻ/അപ്ലോഡ് സന്നദ്ധപ്രവർത്തനമായി ചെയ്യുന്നതായിരിക്കും ഉചിതം. പക്ഷെ, മറ്റ് ജോലികൾക്ക് വിക്കിമീഡിയൻ ഇൻ റസിഡൻസ് എന്ന റോളിലേക്ക് ഫണ്ടിങ്ങോടുകൂടി കുറച്ച് മാസങ്ങൾ ജോലി ചെയ്യുന്നതായിരിക്കും ഉത്തമം എന്ന് തോന്നുന്നു, അങ്ങനെയല്ലാതെ ചെയ്യാൻ താല്പര്യമുള്ളവർ ഉണ്ടെങ്കിൽ തീർച്ചയായും അവർക്ക് ജോലി ഏറ്റെടുത്ത് ചെയ്യാവുന്നതാണ്. നത (സംവാദം) 15:48, 21 സെപ്റ്റംബർ 2024 (UTC)[മറുപടി]


സുഹൃത്തുക്കളേ,

വിക്കി ലൗസ് ഓണവുമായി ബന്ധപെട്ട് വിക്കിമീഡിയ കോമ്മൺസിൽ ഫോട്ടോ കാമ്പയിനും, മലയാളം വിക്കിപീഡിയയിൽ തിരുത്തൽ യജ്ഞവും സെപ്റ്റംബർ 1 മുതൽ 30 വരെ നടന്നുവരുകയാണലോ.

ഇതുമായി ബന്ധപെട്ട് 2024 ഒക്ടോബർ മാസം 12-13 തീയതികളിൽ തൃശ്ശൂരിൽ വെച്ചു ഒരു ഓഫ്‌ലൈൻ വർക്ക്ഷോപ്പ് / തിരുത്തൽ യജ്ഞം നടത്തുവാൻ ആലോചിക്കുന്നു.

വിക്കി ലൗസ് ഓണം പരിപാടിയുമായി ബന്ധപെട്ട് കോമൺസിൽ വരുന്ന ഓണചിത്രങ്ങൾ ഉപയോഗിച്ച് വിക്കിപീഡിയ താളുകൾ മെച്ചപ്പെടുത്തുക, കൂടാതെ ചിത്രങ്ങളില്ലാത്ത ലേഖനങ്ങളിൽ ചിത്രങ്ങൾ ചേർക്കുക, വിക്കിമീഡിയ - വിക്കിഡാറ്റ - വിക്കിമീഡിയ കോമൺസ് ടൂളുകൾ പരിചയപ്പെടുത്തുക തുടങ്ങിയവയാണ് മുഖ്യ കാര്യപരിപാടി.

പരിപാടിയിൽ പങ്കെടുക്കാൻ വരുന്നവർക്ക് സ്കോളർഷിപ്പുകളുണ്ട്. സ്കോളർഷിപ്പ് ലഭിച്ചാൽ യാത്രയും, താമസവും നൽകുന്നതായിരിക്കും. സ്കോളർഷിപ്പിന് അപേക്ഷിക്കാനായി ഈ ലിങ്ക് സന്ദർശിക്കുക. സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി: ഒക്ടോബർ 5, 2024.

വിക്കിപ്രവർത്തകരെ കൂടാതെ, വിക്കിമീഡിയ പദ്ധതിക്കുറിച്ച് അറിയാനും പഠിക്കാനും താല്പര്യമുള്ളവർക്കും ഈ പരിപാടിയിൽ പങ്കെടുക്കാം. പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് ഇവിടെ രജിസ്റ്റർ ചെയ്‌യാം.

സസ്നേഹം, ❙❚❚❙❙ ജിനോയ് ❚❙❚❙❙ 08:19, 23 സെപ്റ്റംബർ 2024 (UTC)[മറുപടി]

Dear Wikimedians,

We are excited to present our August newsletter, showcasing the impactful initiatives led by CIS-A2K throughout the month. In this edition, you'll find a comprehensive overview of our events and activities, highlighting our collaborative efforts, community engagements, and a sneak peek into the exciting initiatives planned for the coming month.

In the Limelight- Doing good as a creative person
Monthly Recap
  • Wiki Women Collective - South Asia Call
  • Digitizing the Literary Legacy of Sane Guruji
  • A2K at Wikimania
  • Multilingual Wikisource
Coming Soon - Upcoming Activities
  • Tamil Content Enrichment Meet
  • Santali Wiki Conference
  • TTT 2024

You can access the newsletter here.
To subscribe or unsubscribe to this newsletter, click here.

Regards MediaWiki message delivery (സംവാദം) 16:55, 26 സെപ്റ്റംബർ 2024 (UTC)[മറുപടി]

Dear Wikimedians,

We are thrilled to share our September newsletter, packed with highlights of the key initiatives driven by CIS-A2K over the past month. This edition features a detailed recap of our events, collaborative projects, and community outreach efforts. You'll also get an exclusive look at the exciting plans and initiatives we have in store for the upcoming month. Stay connected with our vibrant community and join us in celebrating the progress we’ve made together!

In the Limelight- Santali Wiki Regional Conference 2024
Dispatches from A2K
Monthly Recap
  • Book Lover’s Club in Belagavi
  • CIS-A2K’s Multi-Year Grant Proposal
  • Supporting the volunteer-led committee on WikiConference India 2025
  • Tamil Content Enrichment Meet
  • Experience of CIS-A2K's Wikimania Scholarship recipients
Coming Soon - Upcoming Activities
  • Train-the-trainer 2024
  • Indic Community Engagement Call
  • A2K at Wikimedia Technology Summit 2024

You can access the newsletter here.
To subscribe or unsubscribe to this newsletter, click here.

Regards MediaWiki message delivery (സംവാദം) 15:13, 10 ഒക്ടോബർ 2024 (UTC)[മറുപടി]

Dear Wikimedians,

We hope you are well.

We are thrilled to announce the upcoming Indic Wikimedia Hackathon Bhubaneswar 2024, hosted by the Indic MediaWiki Developers UG (aka Indic-TechCom) in collaboration with the Odia Wikimedians UG. The event will take place in Bhubaneswar during 20-22 December 2024.

Wikimedia hackathons are spaces for developers, designers, content editors, and other community stakeholders to collaborate on building technical solutions that help improve the experience of contributors and consumers of Wikimedia projects. The event is intended for:

  • Technical contributors active in the Wikimedia technical ecosystem, which includes developers, maintainers (admins/interface admins), translators, designers, researchers, documentation writers etc.
  • Content contributors having in-depth understanding of technical issues in their home Wikimedia projects like Wikipedia, Wikisource, Wiktionary, etc.
  • Contributors to any other FOSS community or have participated in Wikimedia events in the past, and would like to get started with contributing to Wikimedia technical spaces.

We encourage you to follow the essential details & updates on Meta-Wiki regarding this event.

Event Meta-Wiki page: https://meta.wikimedia.org/wiki/Indic_Wikimedia_Hackathon_Bhubaneswar_2024

Scholarship application form: Click here to apply

(Scholarships are available to assist with your attendance, covering travel, accommodation, food, and related expenses.)

Please read the application guidance on the Meta-Wiki page before applying.

The scholarship application is open until the end of the day 2 November 2024 (Saturday).

If you have any questions, concerns or need any support with the application, please start a discussion on the event talk page or reach out to us contact@indicmediawikidev.org via email.

Best,

MediaWiki message delivery (സംവാദം) 09:35, 19 ഒക്ടോബർ 2024 (UTC)[മറുപടി]

Dear Wikimedians,

We’re thrilled to share our October newsletter, featuring the impactful work led or support by CIS-A2K over the past month. In this edition, you’ll discover a detailed summary of our events and initiatives, emphasizing our collaborative projects, community interactions, and a preview of the exciting plans on the horizon for next month.

In the Limelight
TTT
Dispatches from A2K
Monthly Recap
  • Wikimedia Technology Summit
Coming Soon - Upcoming Activities

You can access the newsletter here.
To subscribe or unsubscribe to this newsletter, click here.

Regards MediaWiki message delivery (സംവാദം) 12:09, 8 നവംബർ 2024 (UTC)[മറുപടി]

വളരെ നാളുകളായി മലയാളം വിക്കിവോയേജ് പദ്ധതി ഇൻക്യുബേറ്ററിൽ തുടരുന്നു. അത് പുറത്തിറക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി വിക്കിവോയേജിന്റെ ഒരു പരിശീലന പരിപാടി മാർച്ച് 2025ൽ നടത്താനായി ആലോചിക്കുന്നു. ഇതിന്റെ നടത്തിപ്പിലേക്കായി ഫെബ്രുവരു-മാർച്ച് 2025 ഗ്രാന്റ് സൈക്കിളിൽ ഒരു റാപ്പിഡ് ഗ്രാന്റ് വിക്കിമീഡിയൻസ് ഓഫ് കേരള യൂസർഗ്രൂപ്പിന്റെ ഭാഗമായി സമർപ്പിക്കാനുദ്ദേശിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ആദ്യ ആലോചനകൾ നവംബർ മാസത്തിലെ ഓൺലൈൻ മീറ്റിംഗിൽ ചർച്ചചെയ്തിട്ടുള്ളതാണ്. കൂടുതൽ വിശദമായ ചർച്ചയും നിർദ്ദേശങ്ങളും വിക്കി കോൺഫറൻസ് കേരള 2024ൽ ഡിസംബർ 2024 ൽ ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 14:21, 30 നവംബർ 2024 (UTC)[മറുപടി]

എല്ലാവർക്കും നമസ്കാരം 👋🏼

വിക്കി സം‌രഭങ്ങളിൽ പ്രവർത്തിക്കുന്ന ഉപയോക്താക്കൾക്കായി നടത്തപ്പെടുന്ന ആഗോള സംഗമമാണ്‌ വിക്കിമാനിയ. ഈ പരിപാടിയിൽ പങ്കെടുക്കാൻ വിക്കിമീഡിയ ഫൗണ്ടേഷൻ സ്കോളർഷിപ്പ് നൽകുന്നുണ്ട്.

വിക്കിമാനിയ 2025 സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിൽ മലയാളം കമ്മ്യൂണിറ്റി അംഗങ്ങളെ സഹായിക്കാൻ ഒരു ഓറിയൻ്റേഷൻ കോൾ ആസൂത്രണം ചെയ്യുന്നു. ഈ സെഷനിൽ മുൻ സ്കോളർഷിപ്പ് ലഭിച്ചവരുടെ അനുഭവങ്ങളും സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള ഘട്ടങ്ങളുടെ ഒരു അവലോകനവും ഉൾപ്പെടും.

സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 8 ആണ്.


മുൻകാലങ്ങളിൽ സ്കോളർഷിപ്പ് ലഭിച്ചവരെയും ഈ വർഷം വിക്കിമാനിയയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവരെയും ഈ കോളിൽ ചേരാനും മലയാളം വിക്കി സമൂഹത്തെ പ്രോത്സാഹിപ്പിക്കാനും ഞങ്ങൾ ക്ഷണിക്കുന്നു.

പരിപാടിയിൽ പങ്കെടുക്കാൻ താങ്കളുടെ പേര് ഇവന്റ് പേജിൽ ചേർക്കുക.

നിങ്ങളുടെ താൽപ്പര്യങ്ങളോ നിർദ്ദേശങ്ങളോ പങ്കിടാൻ മടിക്കേണ്ടതില്ല.. വിക്കിമാനിയ 2025-ലേക്ക് നമ്മുടെ കമ്മ്യൂണിറ്റിയിൽ നിന്ന് കൂടുതൽ പ്രാതിനിധ്യം കൊണ്ടുവരാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം. 🌍

സ്നേഹപൂർവം,
❙❚❚❙❙ ജിനോയ് ❚❙❚❙❙ 13:53, 1 ഡിസംബർ 2024 (UTC)[മറുപടി]

വിക്കിമാനിയ സ്റ്റീയറിംഗ് കമ്മറ്റി 2027, 2028 എന്നീവർഷങ്ങളിലേക്കുള്ള വിക്കിമാനിയ നടത്തുവാനായി പ്രാദേശിക സമൂഹങ്ങളിൽനിന്നും താത്പര്യപത്രം ക്ഷണിച്ചിരിക്കുന്നു. വിക്കിമീഡിൻസ് ഓഫ് കേരള യൂസർഗ്രൂപ്പിന്റെ ഭാഗത്തുനിന്നും ഇന്ത്യയിൽ വച്ച് വിക്കിമാനിയ നടത്തുവാനായുള്ള താത്പര്യം പ്രകടിപ്പിക്കുവാനാഗ്രഹിക്കുന്നു. വിക്കിമാനിയ ഇന്ത്യയിലെ മറ്റ് പ്രാദേശിക സമൂഹങ്ങളുമായും തെക്കൻ ഏഷ്യയിലെ മറ്റ് രാജ്യങ്ങളിലെ പ്രാദേശിക ഗ്രൂപ്പുകളുമായും ചേർന്നാണ് നടത്താൻ കഴിയുക. ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായമറിയിക്കുക. കൂടുതൽ വിവരങ്ങൾ മെറ്റാ താളിലും വിക്കിമാനിയ വിക്കിയിലും ഡിഫ് പോസ്റ്റിലും ലഭ്യമാണ്. ഇതിനായി നിങ്ങളുടെ പിൻതുണ അറിയിക്കാനും സാധിക്കുന്നതാണ്.

--രൺജിത്ത് സിജി {Ranjithsiji} 08:41, 3 ഡിസംബർ 2024 (UTC)[മറുപടി]

പൂർണ്ണപിന്തുണ. 2025 ലെ വിക്കികോൺഫറൻസ് ഇന്ത്യയുടെ ബിഡിൽ നമ്മൾ പങ്കെടുക്കുകയും കൊച്ചിയിൽ വച്ച് ഇന്ത്യ സമ്മേളനം നടത്താനായി നമ്മൾ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. 2027 ലേയ്ക്ക് വിക്കിമാനിയ നടത്താൻ സാധിക്കുന്ന ഒരു സമൂഹമായി വളരാൻ ശ്രമിക്കുക എന്നത് തന്നെ ഒരു വലിയ കാര്യമായി. 2015ൽ ഞാൻ ആദ്യമായി ഒരു വിക്കിമാനിയയിൽ പങ്കെടുത്ത് മെക്സിക്കോയിൽനിന്ന് മടങ്ങുമ്പോൾ കണ്ട ഒരു സ്വപ്നമാണ്, ഇതുപോലെ ഒരു അന്താരാഷ്ട്രപരിപാടി എന്നാണ് നമ്മുടെ നാട്ടിലും സംഘടിപ്പിക്കാനാകുക എന്നത്. അത്തരത്തിലുള്ള ഓരോരുത്തരുടെയും സ്വപ്നത്തിനായി ആളുകളെ സംഘടിപ്പിക്കാനും ഇന്ത്യൻ ഭാഷാ വിക്കിസമൂഹങ്ങൾക്കിടയിലെ നേതൃത്വപരമായ ശ്രമങ്ങൾക്കും എല്ലാ ആശംസകളും പിന്തുണകളും. --Manoj Karingamadathil (Talk) 12:46, 3 ഡിസംബർ 2024 (UTC)[മറുപടി]

Please help translate to your language

Dear Wikimedians,

We are excited to Initiate the discussions about India’s potential bid to host Wikimania 2027, the annual international conference of the Wikimedia movement. This is a call to the community to express interest and share ideas for organizing this flagship event in India.

Having a consortium of a good number of country groups, recognised affiliates, thematic groups or regional leaders primarily from Asia for this purpose will ultimately strengthen our proposal from the region. This is the first step in a collaborative journey. We invite all interested community members to contribute to the discussion, share your thoughts, and help shape the vision for hosting Wikimania 2027 in India.

Your participation will ensure this effort reflects the strength and diversity of the Indian Wikimedia community. Please join the conversation on Meta page and help make this vision a reality!

Regards,
Wikimedians of Kerala User Group and Odia Wikimedians User Group
This message was sent with MediaWiki message delivery (സംവാദം) by Gnoeee (talk) 15:14, 4 ഡിസംബർ 2024 (UTC)[മറുപടി]

Dear Wikimedians,

We’re excited to bring you the November edition of the CIS-A2K newsletter, highlighting our impactful initiatives and accomplishments over the past month. This issue offers a comprehensive recap of our events, collaborative projects, and community engagement efforts. It also provides a glimpse into the exciting plans we have lined up for the coming month. Stay connected with our vibrant community as we celebrate the progress we’ve made together!

In the Limelight
Tulu Wikisource
Dispatches from A2K
Monthly Recap
  • Learning hours Call
  • Dandari-Gussadi Festival Documentation, Commons Education Project: Adilabad
  • Executive Directors meeting at Oslo
Coming Soon - Upcoming Activities
  • Indic Wikimedia Hackathon 2024
  • Learning Hours

You can access the newsletter here.
To subscribe or unsubscribe to this newsletter, click here.

Warm regards, CIS-A2K Team MediaWiki message delivery (സംവാദം) 16:46, 10 ഡിസംബർ 2024 (UTC)[മറുപടി]

Dear Community Members,

I hope this message finds you well. Please excuse the use of English; we encourage translations into your local languages to ensure inclusivity.

We are conducting a Community Engagement Survey to assess the sentiments, needs, and interests of South Asian Wikimedia communities in organizing the inaugural Wikimedia SAARC Regional Conference, proposed to be held in Kathmandu, Nepal.

This initiative aims to bring together participants from eight nations to collaborate towards shared goals. Your insights will play a vital role in shaping the event's focus, identifying priorities, and guiding the strategic planning for this landmark conference.

Survey Link: https://forms.gle/en8qSuCvaSxQVD7K6

We kindly request you to dedicate a few moments to complete the survey. Your feedback will significantly contribute to ensuring this conference addresses the community's needs and aspirations.

Deadline to Submit the Survey: 20 January 2025

Your participation is crucial in shaping the future of the Wikimedia SAARC community and fostering regional collaboration. Thank you for your time and valuable input.

Warm regards,
Biplab Anand

Dear Wikimedians,

Happy 2025! We are thrilled to share with you the December edition of the CIS-A2K Newsletter, showcasing our initiatives and achievements from the past month. In this issue, we offer a detailed recap of key events, collaborative projects, and community engagement efforts. Additionally, we provide a preview of the exciting plans we have in store for the upcoming month. Stay connected with our dynamic community as we celebrate the progress we’ve made together!

In the Limelight
Santali Food Festival
Dispatches from A2K
Monthly Recap
  • Learning hours Call
  • Indic Wikimedia Hackathon 2024
  • Santali Food Festival
Coming Soon - Upcoming Activities

You can access the newsletter here.
To subscribe or unsubscribe to this newsletter, click here.

Warm regards, CIS-A2K Team MediaWiki message delivery (സംവാദം) 17:11, 12 ജനുവരി 2025 (UTC)[മറുപടി]

2027 ലെ വിക്കിമാനിയ ഇന്ത്യയിൽ വച്ചുനടത്തുന്നതിനായുള്ള പ്രപ്പോസൽ തയ്യാറാക്കുന്നതിനോടനുബന്ധിച്ച് തെക്കൻ ഏഷ്യയിലെ വിവിധ വിക്കികമ്യൂണിറ്റികളുടെ അഭിപ്രായരൂപീകരണത്തിനുമായുള്ള ഒരു യോഗം 15 ജനുവരി 2025 ന് 7pm മുതൽ 8pm വരെ ഗൂഗിൾ മീറ്റായി നടത്തുന്നു. വിക്കിമീഡിയൻസ് ഓഫ് കേരളയും ഒഡിയ വിക്കിമീഡിയൻസ് യൂസർഗ്രൂപ്പും ചേർന്നാണ് ഇതിനായുള്ള ആദ്യത്തെ ആലോചനകൾ നടത്തിയത്. മലയാളം വിക്കിസമൂഹത്തിലെ എല്ലാവരേയും ഈ യോഗത്തിലേക്ക് ക്ഷണിക്കുന്നു.

എന്ന്, വിക്കിമീഡിയൻസ് ഓഫ് കേരള യൂസർഗ്രൂപ്പിനുവേണ്ടി --രൺജിത്ത് സിജി {Ranjithsiji} 19:20, 13 ജനുവരി 2025 (UTC)[മറുപടി]

Hi all, a project I led is almost complete, creating nearly 20 videos in five low-resource languages. These languages, Kusunda, Ho, Bonda, and Baleswari-Odia, have few resources and are covered less in Wikipedia. I want to share them with you. I would appreciate it if you could use them in relevant Malayalam Wikipedia articles. Thanks!

മലയാളം (യന്ത്ര വിവർത്തനത്തിലൂടെ എഴുതിയത്): നമസ്കാരം! അഞ്ച് ഭാഷകളിലായി ~ 20 വീഡിയോകൾ സൃഷ്ടിക്കുന്നതിനുള്ള ഒരു പ്രോജക്റ്റിന് ഞാൻ നേതൃത്വം നൽകി. കുസുന്ദ, ഹോ, ബോണ്ട, വാൻ-ഗുജ്ജാരി, ബാലേശ്വരി-ഒഡിയ എന്നീ ഭാഷകൾക്ക് വിഭവങ്ങൾ കുറവാണ്. അവ നിങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. പ്രസക്തമായ മലയാളം വിക്കിപീഡിയ ലേഖനങ്ങളിൽ അവ ഉപയോഗിക്കാൻ കഴിയുമെങ്കിൽ ഞാൻ അതിനെ അഭിനന്ദിക്കുന്നു. നന്ദി!

--Psubhashish (സംവാദം) 00:25, 21 ജനുവരി 2025 (UTC)[മറുപടി]

Dear Wikimedians,

We are excited to announce the launch of the Indic writing systems campaign 2025, which will take place from 23 January 2025 (World Endangered Writing Day) to 21 February 2025 (International Mother Language Day). This initiative is part of the ongoing efforts of WikiProject writing Systems to raise awareness about the documentation and revitalization of writing systems, many of which are currently underrepresented or endangered.

Representatives from important organizations that work with writing systems, such as Endangered Alphabets and the Script Encoding Initiative, support the campaign. The campaign will feature two primary activities focused on the list of target scripts:

  • Wikidata Labelathon: A focused effort to improve and expand the information related to South Asian scripts on Wikidata.
  • Wikipedia Translatathon: A collaborative activity aimed at enhancing the coverage of South Asian writing systems and their cultural significance on Wikipedia.


We are looking for local organizers to engage their respective communities. If you are interested in organizing, kindly sign-up here. We also encourage all Indic Wikimedians to join us in this important campaign to help document and celebrate the diverse writing systems of South Asia.


Thank you for your support, and we look forward to your active participation.

Regards MediaWiki message delivery (സംവാദം) 17:29, 22 ജനുവരി 2025 (UTC) Navya sri Kalli[മറുപടി]

പ്രിയമുള്ളവരേ,

റമദാൻ മാസത്തിൽ ആചരിക്കുന്ന വൈവിധ്യമാർന്ന ആചാരങ്ങളും പാരമ്പര്യങ്ങളും രേഖപ്പെടുത്തുന്നതിനും പങ്കിടുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു വാർഷിക ആഗോള മത്സരമാണ് 'വിക്കി ലൗസ് റമദാൻ' അഥവാ 'വിക്കി റമദാനെ സ്നേഹിക്കുന്നു'.

2025 ലെ പതിപ്പ് ഇന്ത്യ ഉൾപ്പെടെ 32 രാജ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സമ്പന്നമായ സാംസ്കാരിക ആചാരങ്ങൾ, ഇസ്ലാമിക പൈതൃകം, പ്രധാന ഇസ്ലാമിക വ്യക്തികളുടെ ജീവചരിത്രങ്ങൾ എന്നിവ വിക്കിയിൽ വ്യാപിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

വിക്കിപീഡിയ, വിക്കിബുക്കുകൾ, വിക്കിവോയേജ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലായി 26-ലധികം ഭാഷകളിൽ സംഭാവനകൾ ലഭ്യമാക്കാൻ കഴിയുമെന്നാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്.

ഓൺലൈൻ പരിപാടികളിലൂടെയും പരിശീലന സെഷനുകളിലൂടെയും, വൈവിധ്യമാർന്ന സമൂഹങ്ങളെ ഉൾപ്പെടുത്താത്തുവാനും അറിവ് പങ്കുവെയ്ക്കുവാനും വിവിധ സംസ്കാരകങ്ങളെക്കുറിച്ചുള്ള അവബോധം വളർത്തുവാനുമാണ് WLR 2025-ലൂടെ ലക്ഷ്യമിടുന്നത്. വിക്കിമീഡിയ പ്ലാറ്റ്‌ഫോമുകളിൽ റമദാൻ പാരമ്പര്യങ്ങളുടെയും ഇസ്ലാമിക പൈതൃകത്തിന്റെയും പ്രാതിനിധ്യം വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ മത്സരം 2025 ഫെബ്രുവരി 25 മുതൽ ഏപ്രിൽ 15 വരെയാണ് സംഘടിപ്പിക്കുന്നത്. പദ്ധതിയുടെ ഭാഗമാവാൻ മലയാളം വിക്കി സമൂഹത്തെ സ്വാഗതം ചെയ്യുകയാണ്..

കൂടുതൽ വിവരങ്ങൾക്ക് പദ്ധതി പേജ് സന്ദർശിക്കുക, പദ്ധതിയിൽ പങ്കാളികളാവുക:

https://ml.wikipedia.org/wiki/വിക്കിപീഡിയ:വിക്കി_റമദാനെ_സ്നേഹിക്കുന്നു_2025/പങ്കെടുക്കുന്നവർ

-വിക്കി ലൗസ് റമദാൻ സംഘാടക സമിതി, മലയാളം വിക്കിമീഡിയ

--ഇർഫാൻ ഇബ്രാഹിം സേട്ട് 09:33, 11 ഫെബ്രുവരി 2025 (UTC)[മറുപടി]

Dear Wikimedians,

We are delighted to share the January edition of the CIS-A2K Newsletter, highlighting our initiatives and accomplishments from the past month. This issue features a detailed recap of key events, collaborative projects, and community engagement efforts. Plus, get a sneak peek at the exciting plans we have for the upcoming month. Let’s continue strengthening our community and celebrating our collective progress!

In the Limelight
  • Wikipedia and Wikimedia Commons App Usage in India: Key Insights and Challenges
Dispatches from A2K
Monthly Highlights
  • Learning Hours Call
  • She Leads Bootcamp 2025
  • Wikisource Reader App
Coming Soon – Upcoming Activities
  • Participation in Wikisource Conference
  • Second Iteration of She Leads

Please read the full newsletter here
To subscribe or unsubscribe to this newsletter, click here.

Looking forward to another impactful year ahead!

Regards, CIS-A2K Team MediaWiki message delivery (സംവാദം) 14:34, 12 ഫെബ്രുവരി 2025 (UTC)[മറുപടി]

Dear All,

The South Asia Open Community Call (SAOCC) is a monthly call where South Asian communities come together to participate, share community activities, receive important updates and ask questions in the moderated discussions.

The next SAOCC is scheduled for 27th April, 6:00 PM-7:00 PM (1230-1330 UTC) and will have a section with representatives from WMF who will be sharing more about their Annual Plans for the next year, in addition to Open Community Updates.

We request you all to please attend the call and you can find the joining details here.

Thank you! MediaWiki message delivery (സംവാദം) 08:25, 14 ഏപ്രിൽ 2025 (UTC)[മറുപടി]

Update from A2K team: May 2025

Hello everyone,

We’re happy to share that the Access to Knowledge (A2K) program has now formally become part of the Raj Reddy Centre for Technology and Society at IIIT-Hyderabad. Going forward, our work will continue under the name Open Knowledge Initiatives.

The new team includes most members from the former A2K team, along with colleagues from IIIT-H already involved in Wikimedia and Open Knowledge work. Through this integration, our commitment to partnering with Indic Wikimedia communities, the GLAM sector, and broader open knowledge networks remains strong and ongoing. Learn more at our Team’s page on Meta-Wiki.

We’ll also be hosting an open session during the upcoming South Asia Open Community Call on 6 - 7 pm, and we look forward to connecting with you there.

Thanks for your continued support! Thank you

Pavan Santhosh,

On behalf of the Open Knowledge Initiatives Team.

Please help translate to your language

Hello Wikimedians of South Asia! 👋

We’re excited to launch the planning phase for the South Asia Newsletter – a bi-monthly, community-driven publication that brings news, updates, and original stories from across our vibrant region, to one page!

We’re looking for passionate contributors to join us in shaping this initiative:

  • Editors/Reviewers – Craft and curate impactful content
  • Technical Contributors – Build and maintain templates, modules, and other magic on meta.
  • Community Representatives – Represent your Wikimedia Affiliate or community

If you're excited to contribute and help build a strong regional voice, we’d love to have you on board!

👉 Express your interest though this link.

Please share this with your community members.. Let’s build this together! 💬

This message was sent with MediaWiki message delivery (സംവാദം) by Gnoeee (talk) at 15:42, 6 ജൂൺ 2025 (UTC)[മറുപടി]

വിക്കി എക്‌സ്‌പ്ലറേഷൻ മലപ്പുറം

വിക്കി എക്‌സ്‌പ്ലറേഷൻ മലപ്പുറം എന്ന പേരിൽ പുതിയൊരു വിക്കിമീഡിയ സംരംഭത്തിന് തുടക്കം കുറിക്കുന്നു. മലപ്പുറം ജില്ലയിലെ *ബസ്‌സ്റ്റോപ്പുകളും ബസ്‌സ്റ്റാന്റുകളും* ഫോട്ടോ രൂപത്തിൽ രേഖപ്പെടുത്തി അവ *വിക്കിമീഡിയ കോമൺസിൽ* സ്വതന്ത്ര ലൈസൻസിൽ അപ്‌ലോഡ് ചെയ്യുകയാണ് ലക്ഷ്യം.

📍ഈ പദ്ധതി പൊതുഗതാഗത സൗകര്യങ്ങളുടെ ദൃശ്യ രേഖയ്ക്കും അറിവിന്റെ ശേഖരണത്തിനും വലിയ സഹായം ചെയ്യും.

– മലപ്പുറം ജില്ലയിലെ ബസ്‌സ്റ്റോപ്പുകളും സ്റ്റാന്റുകളും ഫോട്ടോയെടുക്കുക – ചിത്രങ്ങൾ കോമൺസിൽ ശരിയായ വിവരണത്തോടെയും വിഭാഗത്തോടെയും അപ്‌ലോഡ് ചെയ്യുക – ആവശ്യമുള്ളവർക്കായി വിക്കിപീഡിയ താളുകളിൽ ഈ ചിത്രങ്ങൾ ഉപയോഗിക്കാം

  • ഈ ദൃശ്യ പര്യടനത്തിൽ പങ്കാളിയാവാൻ നിങ്ങളേയും സ്വാഗതം ചെയ്യുന്നു!*

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: Kamarudheenelankur (സംവാദം)

സുഹൃത്തുക്കളേ,

ഈ വരുന്ന ശനിയാഴ്ച വിക്കിമീഡിയൻസ് ഓഫ് കേരള യൂസർഗ്രൂപ്പിൻ്റെ പ്രതിമാസ യോഗം ഓൺലൈനായി നടത്തുന്നു.

നിലവിലെ യൂസർഗ്രൂപ്പിൻ്റെ അംഗങ്ങളെയും യൂസർഗ്രൂപ്പിൻ്റെ ഭാഗമാവാൻ താല്പര്യമുള്ളവരെയും പ്രസ്തുത യോഗത്തിലേക്ക് സ്നേഹത്തോടെ ക്ഷണിക്കുന്നു.

  • തീയതി: 26 ജൂലൈ 2025, ശനിയാഴ്ച
  • സമയം: വൈകുനേരം 07:30 മുതൽ 08:30 വരെ

കൂടുതൽ വിവരങ്ങൾക്ക് ഈ താൾ സന്ദർശിക്കുക. ഈ വരുന്ന യൂസർഗ്രൂപ്പിൻ്റെ പ്രതിമാസ യോഗത്തിൽ പങ്കെടുക്കുന്നതിനും വിവരങ്ങൾ ഇമെയിൽ വഴി ലഭിക്കുന്നതിനും ഇവിടെ രജിസ്റ്റർ ചെയ്യുക.- ❙❚❚❙❙ ജിനോയ് ❚❙❚❙❙ 06:33, 24 ജൂലൈ 2025 (UTC)[മറുപടി]

Sorry for writing in English. Please feel free to translate it into your language.

The Open Knowledge Initiatives (OKI) team at IIIT-Hyderabad is organising Advanced Train the Trainer (ATTT) 2025, tentatively in the second week of October 2025 at IIIT-Hyderabad.

The program is for experienced Wikimedians who have attended TTT earlier and wish to deepen their leadership, thematic expertise, and practical skills. It will run in parallel tracks:

  • Evaluation, Impact, and Data Storytelling – Measure, analyse, and communicate the impact of Wikimedia initiatives.
  • Project Design Challenge – Develop a 3-month project with mentoring and planning tools.

Info about the event:

If you cannot apply directly on Meta, email your proposal (following the Meta template) with a valid reason to nitesh@research.iiit.ac.in.

— Open Knowledge Initiatives Team, IIIT-Hyderabad

MediaWiki message delivery (സംവാദം) 18:00, 14 ഓഗസ്റ്റ് 2025 (UTC)[മറുപടി]

Dear all,

We are pleased to inform you that the deadline to submit your Expression of Interest has been extended until 26 August. The Advanced Train the Trainer (ATTT) 2025 will be held on 10, 11, and 12 October 2025 at IIIT-Hyderabad. ATTT is designed for experienced Wikimedians who have or have not previously participated in Train the Trainer, but wish to develop further their leadership, thematic expertise, and practical application skills. The training will run in two thematic tracks:

  • Evaluation, Impact, and Data Storytelling – Learn to measure, analyse, and narrate the impact of Wikimedia initiatives through hands-on labs and peer feedback.
  • Project Design: From Learning to Action – Work on a 3-month project with mentoring and planning tools, turning learning into impactful, context-driven initiatives.

We will share further updates with you soon.

Note: If you are unsure about which track to choose, please still submit your application by answering the questions thoroughly. Our team will review it and assign you to the most suitable track. If you are not comfortable applying directly on Meta, you may send your proposal (using the Meta template and with a valid reason) to nitesh@research.iiit.ac.in. If selected, the OKI team will publish it on Meta on your behalf.

We look forward to receiving your applications and working together to shape impactful Wikimedia leadership!

Regards,

Open Knowledge Initiatives Team

IIIT-Hyderabad MediaWiki message delivery (സംവാദം) 14:42, 20 ഓഗസ്റ്റ് 2025 (UTC)[മറുപടി]

Dear all,

This is a kind reminder that today is the last day to submit your Expression of Interest for Advanced Train the Trainer 2025. If you are interested, we warmly encourage you to complete your application at the earliest using the link below: Here

Please note that we will not be able to accommodate requests for reopening the form after the deadline. Once submissions close, our team will begin the review process.

We look forward to your participation and thank you for your continued interest in strengthening leadership within our communities.

Regards, IIITH-OKI MediaWiki message delivery (സംവാദം) 08:35, 26 ഓഗസ്റ്റ് 2025 (UTC)[മറുപടി]

മലയാളം വിക്കിപീഡിയയുടെ 23-ാമത് ജന്മദിനാഘോഷം സംഘടിപ്പിക്കുന്നത് സംബന്ധിച്ച്. ഈ പരിപാടി എല്ലാവർഷത്തെയും പോലെ വിക്കിമീഡിയൻസ് ഓഫ് കേരള യൂസർഗ്രൂപ്പിന്റെ വാർഷികസമ്മേളനത്തോടനുബന്ധിച്ച് തൃശൂരിൽ നടത്താമെന്ന് വിചാരിക്കുന്നു. ഇതോടനുബന്ധിച്ച് വന്നുചേരുന്ന ചെലവകൾക്കായി ഒരു റാപ്പിഡ് ഗ്രാന്റ് ഇന്ത്യ റാപ്പിഡ് പ്രോഗ്രാം വഴി അപേക്ഷിക്കുന്നു. ഇതുമായിബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറക്ക് അറിയിക്കുന്നതാണ്. നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ക്ഷണിക്കുന്നു. -- രൺജിത്ത് സിജി {Ranjithsiji} 11:46, 30 ഓഗസ്റ്റ് 2025 (UTC)[മറുപടി]

Dear all,

I would like to propose organizing Culture Exchange on Malayalam Wikipedia during the month of October 2025.

For the first phase, three regions will be included: Bangladesh, Ukraine, and the Indian state of Kerala. The main rules are:

  • Participants on the Malayalam Wikipedia will not write articles related to Kerala.
  • Similarly, no one will write about their own language or culture.

This way, we will create and improve articles about each other’s cultures, making the knowledge exchange more diverse and enriching.

I would appreciate hearing the community’s feedback. If there is consensus, we can start the event in October itself.

Ping @Ranjithsiji and Akbarali:

Thank you. ZI Jony (സംവാദം) 14:28, 10 സെപ്റ്റംബർ 2025 (UTC)[മറുപടി]

വിക്കിമീഡിയൻസ് ഓഫ് കേരള യൂസർ ഗ്രൂപ്പിന്റെ 2024-25 പ്രവർത്തനറിപ്പോർട്ടിന്റെ കരട് രൂപം തയ്യാറാക്കിയിട്ടുണ്ട്. ഈ കരട് വായിച്ചുനോക്കാനും അഭിപ്രായങ്ങൾ അറിയിക്കാനും ഇതിൽ ഏതെങ്കിലും പദ്ധതികളെപ്പറ്റിയുള്ള വിവരം വിട്ടുപോയിട്ടുണ്ടെങ്കിൽ അറിയിക്കാനും താത്പര്യപ്പെടുന്നു. എത്രയും വേഗം റിപ്പോർട്ട് പ്രസിദ്ധീകരിക്കേണ്ടതിനാൽ ഈ കാര്യം ഗൗരവത്തിലെടുക്കാനും അഭ്യർത്ഥിക്കുന്നു.

--രൺജിത്ത് സിജി {Ranjithsiji} 14:47, 29 നവംബർ 2025 (UTC)[മറുപടി]

എല്ലാവർക്കും നമസ്കാരം,

വിക്കികോൺഫറൻസ് ഇന്ത്യ 2026-ൽ പങ്കെടുക്കുന്നതിനുള്ള സ്കോളർഷിപ്പ് അപേക്ഷകൾ ഇപ്പോൾ സമർപ്പിക്കാവുന്നതാണ്. 2026 സെപ്റ്റംബർ 4 മുതൽ 6 വരെ നമ്മുടെ കൊച്ചിയിലാണ് കോൺഫറൻസ് നടക്കുന്നത്.

ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും മറ്റ് രാജ്യങ്ങളിലെയും വിക്കിപീഡിയർ, കമ്മ്യൂണിറ്റി സംഘാടകർ, മറ്റ് സംഭാവനകൾ നൽകുന്നവർ എന്നിവർ ഒത്തുചേരുന്ന വേദിയാണ് വിക്കികോൺഫറൻസ് ഇന്ത്യ. സ്വതന്ത്ര വിജ്ഞാന പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിനും അനുഭവങ്ങൾ പങ്കുവെക്കുന്നതിനും സഹകരിച്ച് പ്രവർത്തിക്കുന്നതിനുമുള്ള ഒരിടമാണിത്.

വിക്കിമീഡിയ സംരംഭങ്ങളിൽ സജീവമായി ഇടപെടുന്നവർക്കും കൂട്ടായ്മ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നവർക്കും സ്കോളർഷിപ്പിനായി അപേക്ഷിക്കാവുന്നതാണ്. വിശദമായ അറിയിപ്പ് ഇവിടെ വായിക്കാം. 🙂

അപേക്ഷിക്കേണ്ട അവസാന തീയതി: 15 ഏപ്രിൽ 2026, 11:59 p.m. IST

അപേക്ഷിക്കാനുള്ള ലിങ്ക്: https://docs.google.com/forms/d/e/1FAIpQLSdA3rR9xX_k31dzJrjM5MTDNYNUIRcAB45S4TflsYCbGJNrzg/viewform

കൂടുതൽ വിവരങ്ങൾക്ക്: മെറ്റാ വിക്കി താൾ സന്ദർശിക്കുക

ഈ അറിയിപ്പ് നിങ്ങളുടെ കൂട്ടായ്മയിലെ മറ്റുള്ളവരുമായും പങ്കുവെക്കുമല്ലോ.

നന്ദി,

വിക്കികോൺഫറൻസ് ഇന്ത്യ 2026 സംഘാടക സമിതി

-❙❚❚❙❙ ജിനോയ് ❚❙❚❙❙ 21:09, 28 മാർച്ച് 2026 (UTC)[മറുപടി]

"Kindly feel free to translate this text into your own language."

Dear Community member,

We would like to invite you all to the April edition of the South Asia Open Community Call that will focus on a discussion with the leadership of the Wikimedia Foundation on their Annual Plan (2026-2027).

The Foundation’s Annual Plan is a high-level roadmap for what the organisation aims to achieve in the coming year. It includes not only the foundation’s Goals, Progress, and plan but also a summary of Global Trends that impact the present and future of our movement.

This is the right time for the South Asia community to participate and share their thoughts on the Wikimedia Foundation’s annual plan, helping shape it together. Share your hopes, concerns, bold ideas, and specific requests to contribute to the Foundation’s planning.

Hence, the next South Asia Open Community Call will be hosted on the following dates/times. Please mark the same in your calendar and sign up here.

  • Platform: Google Meet
  • Date: 17th April, 2026
  • Time: 1930-2045 IST (1400-1515 UTC)
  • Registration Link: here

Note: Only those who have registered will receive the joining link.

Look forward to seeing you on the call,

Best, MediaWiki message delivery (സംവാദം) 18:41, 5 ഏപ്രിൽ 2026 (UTC)[മറുപടി]