വിക്കിപീഡിയ:സഹായമേശ - വിക്കിപീഡിയ
ഉള്ളടക്കത്തിലേക്ക് പോവുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Latest comment:
22 ദിവസം മുമ്പ്
by ബിന്ദു സുന്ദർ in topic
വനിതദിനം ആചരിക്കുന്നത് വനിതകളുടെ സാന്നിധ്യത്തിൽ മാത്രമാണോ?
ഇംഗ്ലീഷ് വിലാസം
ഈ താൾ വിക്കിപീഡിയ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള സംശയനിവാരണങ്ങൾക്കുള്ളതാണ്.
ഉപയോക്താക്കൾക്ക് മലയാളം വിക്കിപീഡിയ സംബന്ധമായ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ ഈ താളിൽ ഒരു കുറിപ്പ് ചേർക്കാവുന്നതാണ്. കാര്യനിർവാഹകരോ, പരിചയ സമ്പന്നരായ ഉപയോക്താക്കളോ, താങ്കളെ ഉടൻ തന്നെ സഹായിക്കാൻ ശ്രമിക്കുന്നതാണ്. ഏതെങ്കിലും വിഷയങ്ങളിൽ ഉള്ള സംശയനിവാരണങ്ങൾക്ക് വിക്കിപീഡിയ തിരച്ചിൽ സംവിധാനങ്ങൾ ഉപയോഗിച്ച് പ്രസ്തുത വിഷയത്തിള്ള ലേഖനം കണ്ടെത്താവുന്നതാണ്.
സംശയനിവാരണത്തിനുള്ള കുറിപ്പ് ചേർക്കാൻ ഇവിടെ ക്ലിക്ക് ചെയ്യാവുന്നതാണ്
നിലവറ
നിലവറ 1
നിലവറ 2
നിലവറ 3
ഇമ്പോർട്ടർ അവകാശം
തിരുത്തുക
ഏറ്റവും പുതിയ അഭിപ്രായം:
5 വർഷം മുമ്പ്
3 അഭിപ്രായങ്ങൾ
2 വ്യക്തിവ്യക്തികൾ ചർച്ചയിൽ ഉണ്ട്.
മലയാളം വിക്കിപീഡിയയിൽ ഘടകങ്ങളുടെയും ഫലകങ്ങളുടെയും നാൾവഴി അതേപടി ഒരു ഭാഷയിൽ നിന്ന് മലയാളത്തിലേക്ക് മാറ്റുവാൻ അവകാശമുള്ള ഇമ്പോർട്ടർ എന്ന അവകാശം മലയാളം വിക്കിപീഡിയയിൽ ഉണ്ടോ? ഉണ്ടെങ്കിൽ അതിന് എവിടെയാ അപേക്ഷ സമർപ്പിക്കേണ്ടത്?
Adithyak1997
സംവാദം
20:39, 2 ഫെബ്രുവരി 2020 (UTC)
മറുപടി
ഈ ഉപയോക്തൃ ഗ്രൂപ്പുണ്ടെങ്കിലും അതിൽ അംഗങ്ങളൊന്നുമില്ല. ഈ അവകാശം സ്റ്റുവാർഡുകൾക്കുമാത്രമേ തരാനാവൂ എന്നാണ് തോന്നുന്നത്. --
രൺജിത്ത് സിജി
{Ranjithsiji}
17:01, 7 ഫെബ്രുവരി 2020 (UTC)
മറുപടി
Ranjithsiji
നിലവിൽ കാര്യനിർവാഹകരല്ലാത്ത സമ്പർക്കമുഖ കാര്യനിർവാഹകർക്ക് css, js ഫയലുകൾ മറ്റ് വിക്കിയിൽ നിന്നും ഇമ്പോർട്ട് ചെയ്യുവാൻ ഒരു വഴിയുമില്ല. ആയതിനാൽ കാര്യനിർവാഹകരല്ലാത്തവർക്ക് ഇമ്പോർട്ടർ അവകാശം നൽകാനായി തിരഞ്ഞെടുപ്പ് നടത്താൻ പറ്റുമോ? ഇവിടെ തിരഞ്ഞെടുത്താൽ മെറ്റയിൽ അപേക്ഷിക്കാം.
Adithyak1997
സംവാദം
18:16, 6 ജൂലൈ 2020 (UTC)
മറുപടി
ചെയ്തുകൊണ്ടിരുന്ന പരിഭാഷ കാണാനില്ല!
തിരുത്തുക
ഏറ്റവും പുതിയ അഭിപ്രായം:
6 വർഷം മുമ്പ്
4 അഭിപ്രായങ്ങൾ
2 വ്യക്തിവ്യക്തികൾ ചർച്ചയിൽ ഉണ്ട്.
ഇംഗ്ലീഷിൽ നിന്ന് രണ്ട് താളുകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി വരികയായിരുന്നു. ഇപ്പോൾ നോക്കുമ്പോൾ
താൾ "English" വിക്കിപീഡിയയിൽ കാണാൻ സാധിച്ചില്ല
എന്നാണ് കാണുന്നത്. പക്ഷേ, രണ്ട് താളുകളും ഇംഗ്ലീഷിൽ നിലവിലുണ്ട്! എന്തുകൊണ്ടായിരിക്കാം ഈ പ്രശ്നം? എന്തെങ്കിലും പരിഹാരമുണ്ടോ? പരിഭാഷപ്പെടുത്തിയതത്രയും നഷ്ടമാകുമോ?--
ജോ
സഫ്
18:56, 4 മാർച്ച് 2020 (UTC)
മറുപടി
മലയാളത്തിലെ താളുകൾ ഏതൊക്കെയാ?
Adithyak1997
സംവാദം
19:01, 4 മാർച്ച് 2020 (UTC)
മറുപടി
താളുകൾ പ്രസിദ്ധീകരിച്ചിട്ടില്ല. ഒരു താളിൻ്റെ പരിഭാഷ എകദേശം 70% പൂർത്തിയായിരുന്നു.--
ജോ
സഫ്
19:05, 4 മാർച്ച് 2020 (UTC)
മറുപടി
എങ്കിൽ ആ ഇംഗ്ലീഷ് താളുകളുടെ പേരുകൾ പറയാമോ?
Adithyak1997
സംവാദം
19:07, 4 മാർച്ച് 2020 (UTC)
മറുപടി
ഫലകങ്ങൾ ഒഴിവാക്കൽ
തിരുത്തുക
ഏറ്റവും പുതിയ അഭിപ്രായം:
6 വർഷം മുമ്പ്
3 അഭിപ്രായങ്ങൾ
2 വ്യക്തിവ്യക്തികൾ ചർച്ചയിൽ ഉണ്ട്.
ഇംഗ്ലീഷ് വിക്കിയിലെ താഴെ കാണിക്കുന്ന രണ്ട് കണ്ണികൾ ദയവായി പരിശോധിക്കുക:
ഒന്ന്
രണ്ട്
ഇംഗ്ലീഷ് വിക്കിപീഡിയയിലെ ഈ രണ്ട് ചർച്ചകൾ പ്രകാരം
താളിലെ എല്ലാ ഫലകങ്ങളും ഒഴിവാക്കി, അവ
In lang
എന്ന ഫലകവുമായി ലയിപ്പിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. മലയാളം വിക്കിപീഡിയയിലെ
സ്ക്രിപ്റ്റ് പിഴവുകളോട് കൂടിയ താളുകൾ
എന്ന വർഗ്ഗം പരിശോധിച്ചാൽ ആ വർഗ്ഗത്തിലെ പല താളുകളും ഈ പ്രശ്നം മൂലമാണ് ആ വർഗ്ഗത്തിൽ വന്നത്. ആയതിനാൽ ആ വർഗ്ഗങ്ങൾ ഒഴിവാക്കുന്നതിനോടുള്ള നിങ്ങളുടെ അഭിപ്രായം ഇവിടെ രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
Adithyak1997
സംവാദം
15:22, 13 മാർച്ച് 2020 (UTC)
മറുപടി
ഇത് വളരെ കുഴഞ്ഞ ഒരു പ്രശ്നമാണെന്നാണ് എനിക്ക് തോന്നുന്നത്. ഈ ഫലകങ്ങൾ എല്ലാം ഒഴിവാക്കി അത് ഉപയോഗിക്കുന്ന പേജുകളും ശരിയാക്കൽ ഇത്തിരി വിഷമം പിടിച്ചതാണ്. എന്നാലും കുറച്ച് ബുദ്ധിമുട്ടിയാണെങ്കിലും ചെയ്യേണ്ടിവരുമെന്ന് തോന്നുന്നു. ഒഴിവാക്കാം. --
രൺജിത്ത് സിജി
{Ranjithsiji}
07:41, 16 മാർച്ച് 2020 (UTC)
മറുപടി
ഈ പ്രശ്നം ബോട്ടോടിച്ച് ശെരിയാക്കാൻ കഴിയും എന്ന ഞാൻ കരുതുന്നത്. ഈ ടാസ്കിന് ആർക്കെങ്കിലും എതിർപ്പുണ്ടോ എന്ന് അറിഞ്ഞാൽ മതി.
Adithyak1997
സംവാദം
10:05, 16 മാർച്ച് 2020 (UTC)
മറുപടി
ഫുട്ബോൾ എന്ന ലേഖനത്തിന്റെ ഇംഗ്ലീഷ് കണ്ണി
തിരുത്തുക
ഏറ്റവും പുതിയ അഭിപ്രായം:
6 വർഷം മുമ്പ്
2 അഭിപ്രായങ്ങൾ
2 വ്യക്തിവ്യക്തികൾ ചർച്ചയിൽ ഉണ്ട്.
ഫുട്ബോൾ
എന്ന ലേഖനത്തിന്റെ ഇംഗ്ലീഷ് ഭാഷ കണ്ണി നിലവിലുള്ളത് Association Football എന്ന താളിന്റെയാണ്. ഇംഗ്ലീഷ് വിക്കിയിൽ Football എന്നൊരു ലേഖനം നിലനിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ
ഫുട്ബോൾ
എന്ന താളിന്റെ കണ്ണി തിരുത്തേണ്ട ആവശ്യമുണ്ടോ? മറുപടി നൽകുന്നതിന് മുൻപ് ദയവായി ഫുട്ബാൾ താളിന്റെ സംവാദം പരിശോധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
Adithyak1997
സംവാദം
18:58, 16 മാർച്ച് 2020 (UTC)
മറുപടി
ഇപ്പോഴത്തെ കണ്ണി ശരിയാണെന്ന് തോന്നുന്നു അല്ലെങ്കിൽ കൂടുതൽ ലേഖനങ്ങൾ എഴുതണം. റഗ്ബി, ഫുട്ബോൾ, അസോസിയേഷൻ ഫുട്ബോൾ അങ്ങനെ. എന്നാലേ എല്ലാ തിരിച്ചുവിടലുകളും ശരിയാക്കി ആശയക്കുഴപ്പം ഒഴിവാക്കാൻ കഴിയുകയുള്ളൂ. --
രൺജിത്ത് സിജി
{Ranjithsiji}
02:41, 17 മാർച്ച് 2020 (UTC)
മറുപടി
ഇന്ത്യൻ ഗ്രാൻഡ് മുഫ്തി
തിരുത്തുക
ഏറ്റവും പുതിയ അഭിപ്രായം:
6 വർഷം മുമ്പ്
3 അഭിപ്രായങ്ങൾ
2 വ്യക്തിവ്യക്തികൾ ചർച്ചയിൽ ഉണ്ട്.
ഇന്ത്യൻ ഗ്രാൻഡ് മുഫ്തി
എന്ന താളിൽ തുടർച്ചയായി ഒരു വ്യക്തിയുടെ സ്വയം കണ്ടെത്തലുകൾ ചേർക്കപ്പെടുന്നു. കാര്യനിർവാഹകർ ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
❁ഓദർ❁
(❁ഡം❁)
14:09, 20 മാർച്ച് 2020 (UTC)
മറുപടി
ആരുടെയും കണ്ടെത്തലല്ല. അവലംബം ശ്രദ്ധിക്കുക.--
ഇർഷാദ്
irshad
സംവാദം
17:27, 20 മാർച്ച് 2020 (UTC)
മറുപടി
കണ്ടെത്തലുകൾ മാത്രമാണ്
❁ഓദർ❁
(❁ഡം❁)
01:25, 21 മാർച്ച് 2020 (UTC)
മറുപടി
ഈ വാക്കിൽ ഉള്ള നാമങ്ങൾ
പുതിയ താളുകൾ സൃഷ്ടിക്കുമ്പോഴും
തിരുത്തുക
ഏറ്റവും പുതിയ അഭിപ്രായം:
3 വർഷം മുമ്പ്
1 അഭിപ്രായം
1 വ്യക്തിവ്യക്തികൾ ചർച്ചയിൽ ഉണ്ട്.
തിരുത്തൽ. വരുത്തുമ്പോഴും ഫോട്ടോ അപ് ലോഡ് ചെയ്യുന്നത് എത്തിനെ
വിവർത്തന സഹായി
ചിത്ര സഹായി
കോമൺസ് അപ്ലോഡ് സഹായി
എന്നിവ കാണുക--
Vijayan Rajapuram
{വിജയൻ രാജപുരം}
04:45, 27 മേയ് 2022 (UTC)
മറുപടി
Black Lives Matter Logo in different languages
തിരുത്തുക
ഏറ്റവും പുതിയ അഭിപ്രായം:
5 വർഷം മുമ്പ്
1 അഭിപ്രായം
1 വ്യക്തിവ്യക്തികൾ ചർച്ചയിൽ ഉണ്ട്.
Please help to translate the
Black Lives Matter Logo
for this wikipedia.
Follow this Link to get to the
request
. Thank you --
Mrmw
സംവാദം
17:35, 7 ജൂൺ 2020 (UTC)
മറുപടി
പുതിയ വിവരങ്ങൾ ചേർക്കുന്നതുമായി ബന്ധപ്പെട്ട്
തിരുത്തുക
എന്നെ പറ്റിയുള്ള വിവരങ്ങൾ വിക്കിപീഡിയയിൽ ചേർക്കുന്നതിനായി എന്താണ് ചെയ്യേണ്ടത്. ഞാനൊരു മാധ്യമ പ്രവർത്തകനാണ്. ദയവായി സഹായിക്കുമല്ലോ..
Content Assessment മലയാളത്തിലുണ്ടോ?
തിരുത്തുക
ഏറ്റവും പുതിയ അഭിപ്രായം:
4 വർഷം മുമ്പ്
2 അഭിപ്രായങ്ങൾ
2 വ്യക്തിവ്യക്തികൾ ചർച്ചയിൽ ഉണ്ട്.
ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഉള്ള പോലെ
Content Assessment
മലയാളം വിക്കിപീഡിയയിലും ലഭ്യമാണോ? അതായത്, ലേഖനങ്ങളുടെ ഗുണ നിലവാരം അളക്കാനുള്ള എന്തെങ്കിലും functions ഉണ്ടോ?
Ali Talvar
15:22, 31 മേയ് 2021 (UTC)
മറുപടി
Ali Talvar
ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഉള്ള പോലെ സ്റ്റബ്, സ്റ്റാർട്ട്, സി, ബി, ഗുഡ് ആർട്ടിക്കിൾ, Featured ആർട്ടിക്കിൾ/ Featured ലിസ്റ്റ് എന്ന പോലെ വിപുലമായരീതിയിലുള്ളതില്ല. പകരം നേരിട്ട് Featured ആർട്ടിക്കിൾ/ Featured ലിസ്റ്റ് എന്ന തലത്തിലേക്ക് ഉയർത്താനുള്ള സംവിധാനം ആണ് നിലവിൽ ഉള്ളത്.-
TheWikiholic
സംവാദം
15:41, 5 ജൂൺ 2021 (UTC)
മറുപടി
ഉദ്ധരണി സഹായം
തിരുത്തുക
ഏറ്റവും പുതിയ അഭിപ്രായം:
4 വർഷം മുമ്പ്
1 അഭിപ്രായം
1 വ്യക്തിവ്യക്തികൾ ചർച്ചയിൽ ഉണ്ട്.
വാർത്തകൾ അവലംബമായി കൊടുക്കാൻ ഉള്ള ഫലകത്തിൽ മണ്ഡലങ്ങൾ ശരിയായി പ്രവർത്തിക്കുന്നില്ല. ശരിയാക്കാൻ സഹായിക്കണം.
Challiovsky
Talkies ♫♫
17:38, 5 ജൂലൈ 2021 (UTC)
മറുപടി
Help panel question on
പി. പൽപ്പു
(02:01, 5 സെപ്റ്റംബർ 2021)
തിരുത്തുക
ഏറ്റവും പുതിയ അഭിപ്രായം:
4 വർഷം മുമ്പ്
1 അഭിപ്രായം
1 വ്യക്തിവ്യക്തികൾ ചർച്ചയിൽ ഉണ്ട്.
Sree നാരായണ ഗുരു ഡോക്ടർ പല്പു ആദ്യ കൂടി കാഴ്ച്ച എവിടെവച്ചായിരുന്നു --
ക്വിസ്
സംവാദം
02:01, 5 സെപ്റ്റംബർ 2021 (UTC)
മറുപടി
Help panel question on
കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടിക
(18:46, 27 സെപ്റ്റംബർ 2021)
തിരുത്തുക
ഏറ്റവും പുതിയ അഭിപ്രായം:
3 വർഷം മുമ്പ്
2 അഭിപ്രായങ്ങൾ
2 വ്യക്തിവ്യക്തികൾ ചർച്ചയിൽ ഉണ്ട്.
Add photo --
നഈ മുദ്ദീൻചോലക്കൻ
സംവാദം
18:46, 27 സെപ്റ്റംബർ 2021 (UTC)
മറുപടി
ചിത്ര സഹായി
കോമൺസ് അപ്ലോഡ് സഹായി
എന്നിവ കാണുക----
Vijayan Rajapuram
{വിജയൻ രാജപുരം}
04:49, 27 മേയ് 2022 (UTC)
മറുപടി
Help panel question on
കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടിക
(18:55, 27 സെപ്റ്റംബർ 2021)
തിരുത്തുക
ഏറ്റവും പുതിയ അഭിപ്രായം:
4 വർഷം മുമ്പ്
1 അഭിപ്രായം
1 വ്യക്തിവ്യക്തികൾ ചർച്ചയിൽ ഉണ്ട്.
Photo uploading --
നഈ മുദ്ദീൻചോലക്കൻ
സംവാദം
18:55, 27 സെപ്റ്റംബർ 2021 (UTC)
മറുപടി
Help panel question on
സംവാദം:എൻ.എ.എം. കോളേജ്, കല്ലിക്കണ്ടി
(16:28, 27 ജനുവരി 2022)
തിരുത്തുക
ഏറ്റവും പുതിയ അഭിപ്രായം:
3 വർഷം മുമ്പ്
2 അഭിപ്രായങ്ങൾ
2 വ്യക്തിവ്യക്തികൾ ചർച്ചയിൽ ഉണ്ട്.
Please aprove this page, this is a malayalam version of English Wikipedia page NAM COLLEGE KALLIKKANDY --
Dongfeng mk ultra 2
സംവാദം
16:28, 27 ജനുവരി 2022 (UTC)
മറുപടി
എൻ.എ.എം. കോളേജ്, കല്ലിക്കണ്ടി
, പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2022 ഫെബ്രുവരി മുതൽ തുടരുന്നു. കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക--
Vijayan Rajapuram
{വിജയൻ രാജപുരം}
04:54, 27 മേയ് 2022 (UTC)
മറുപടി
Help panel question on
അന്നമനട
(04:19, 9 ഫെബ്രുവരി 2022)
തിരുത്തുക
ഏറ്റവും പുതിയ അഭിപ്രായം:
4 വർഷം മുമ്പ്
1 അഭിപ്രായം
1 വ്യക്തിവ്യക്തികൾ ചർച്ചയിൽ ഉണ്ട്.
Annamanada not seen in Map --
Roopesh Pulikkal
സംവാദം
04:19, 9 ഫെബ്രുവരി 2022 (UTC)
മറുപടി
Help panel question on
ഉപയോക്താവ്:പെരികമന ഗണപതിഭദ്രം
(05:21, 22 ഫെബ്രുവരി 2022)
തിരുത്തുക
ഏറ്റവും പുതിയ അഭിപ്രായം:
3 വർഷം മുമ്പ്
2 അഭിപ്രായങ്ങൾ
2 വ്യക്തിവ്യക്തികൾ ചർച്ചയിൽ ഉണ്ട്.
ഫോട്ടോ എങ്ങനെ ചേർക്കാം --
പെരികമന ഗണപതിഭദ്രം
സംവാദം
05:21, 22 ഫെബ്രുവരി 2022 (UTC)
മറുപടി
ചിത്ര സഹായി
കോമൺസ് അപ്ലോഡ് സഹായി
എന്നിവ കാണുക----
Vijayan Rajapuram
{വിജയൻ രാജപുരം}
04:50, 27 മേയ് 2022 (UTC)
മറുപടി
Help panel question on
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല തിരുവനന്തപുരം പ്രാദേശിക കേന്ദ്രം
(17:07, 2 മാർച്ച് 2022)
തിരുത്തുക
ഏറ്റവും പുതിയ അഭിപ്രായം:
3 വർഷം മുമ്പ്
2 അഭിപ്രായങ്ങൾ
2 വ്യക്തിവ്യക്തികൾ ചർച്ചയിൽ ഉണ്ട്.
How I add photos --
ABHINAABHI
സംവാദം
17:07, 2 മാർച്ച് 2022 (UTC)
മറുപടി
ചിത്ര സഹായി
കോമൺസ് അപ്ലോഡ് സഹായി
എന്നിവ കാണുക----
Vijayan Rajapuram
{വിജയൻ രാജപുരം}
04:50, 27 മേയ് 2022 (UTC)
മറുപടി
ENTHANU PATHAMMUDAYAM
തിരുത്തുക
ഏറ്റവും പുതിയ അഭിപ്രായം:
3 വർഷം മുമ്പ്
1 അഭിപ്രായം
1 വ്യക്തിവ്യക്തികൾ ചർച്ചയിൽ ഉണ്ട്.
കട്ടികൂട്ടിയ എഴുത്ത്
PATTHAMUDAYAM
പത്താമുദയം
കാണുക--
Vijayan Rajapuram
{വിജയൻ രാജപുരം}
04:51, 27 മേയ് 2022 (UTC)
മറുപടി
Help panel question on
കോടഞ്ചേരി
(18:10, 30 മേയ് 2022)
തിരുത്തുക
ഏറ്റവും പുതിയ അഭിപ്രായം:
3 വർഷം മുമ്പ്
1 അഭിപ്രായം
1 വ്യക്തിവ്യക്തികൾ ചർച്ചയിൽ ഉണ്ട്.
കോടഞ്ചേരിയിൽ ആരാധനാലയങ്ങളുടെ ഓപ്ഷൻ ഇല്ലല്ലോ? --
Tom Abhilash
സംവാദം
18:10, 30 മേയ് 2022 (UTC)
മറുപടി
Help panel question on
വിക്കിപീഡിയ:പരിശോധനായോഗ്യത
(03:25, 18 ജൂൺ 2022)
തിരുത്തുക
ഏറ്റവും പുതിയ അഭിപ്രായം:
3 വർഷം മുമ്പ്
1 അഭിപ്രായം
1 വ്യക്തിവ്യക്തികൾ ചർച്ചയിൽ ഉണ്ട്.
I wanna study help in wikipedia
I'm not going in school. Some problems then now I want study to society an history food item sex education leve math's and all subject i searching in wikipedia. Now asking some dangerous stuff details. But you giveng for side effects that's drug. I'm not sure english i not want side effects I wanna history off the mdma. Who produced this. And that's was what using frist time then who no this one is problem sttuff. I have to much frens using weed alcohol cigarettes tablets more more for this stuffs he is use anything then change all memory. Body language talking all that's I tolled to side effects for sttuf he are fighting with me but i have education in that's stuff I can speak valuable can't avoid to me his please help to give me details in mdma in malayalam and howmany months fore used effects how many days quitout to leaving tentancy and Wich time talking for his wich time angry how many time need for down mood and what was a real usage in this powder but one problem any time his used that powder the all persons come to full happy no tenson no fighting no noise but I'm some time talking to negative for that's time All people's smoking cigarettes to much or playing rap songs importantly don't close mouth not ending for talking finish one subject quickly starting for next topic his inside in mouth nothing have but nothing to resonaly shaking mouth same to eating boomars and all time walking and siting talking drinking smoking doing anything for slowly dance to macthing fu**** songs all see me then coming to angry I'm talking to just side effects or badness his then angry to me tlak only to positives not will go to home my doubt is month end we have off day some month he using for alcohol that's no problem more people s drinking and go to room but use wight powder name off molly that's using anyone not sleeping then after day coming.to duty more fresher it's good or bad I'm totally confused --
Baby jopan
സംവാദം
03:25, 18 ജൂൺ 2022 (UTC)
മറുപടി
World
തിരുത്തുക
Is the earth completely round?
Help panel question on
ഉപയോക്താവിന്റെ സംവാദം:Shelly Aluva
(04:56, 5 ജൂലൈ 2022)
തിരുത്തുക
ഏറ്റവും പുതിയ അഭിപ്രായം:
3 വർഷം മുമ്പ്
1 അഭിപ്രായം
1 വ്യക്തിവ്യക്തികൾ ചർച്ചയിൽ ഉണ്ട്.
Hello ,
Page Title - O P JOSEPH
Please help me to edit the details of O P JOSEPH and also replace the photo with a clear picture --
Shelly Aluva
സംവാദം
04:56, 5 ജൂലൈ 2022 (UTC)
മറുപടി
Help panel question on
പ്രമാണത്തിന്റെ സംവാദം:O.P. Joseph.jpg
(17:56, 6 ജൂലൈ 2022)
തിരുത്തുക
ഏറ്റവും പുതിയ അഭിപ്രായം:
3 വർഷം മുമ്പ്
1 അഭിപ്രായം
1 വ്യക്തിവ്യക്തികൾ ചർച്ചയിൽ ഉണ്ട്.
Hello
Title - O P Joseph
Please help me to upload a clear photo of O P JOSEPH and to enter details about him --
Shelly Aluva
സംവാദം
17:56, 6 ജൂലൈ 2022 (UTC)
മറുപടി
Help panel question on
നന്ദിനി എ എൻ
(06:37, 14 ജൂലൈ 2022)
തിരുത്തുക
ഏറ്റവും പുതിയ അഭിപ്രായം:
3 വർഷം മുമ്പ്
2 അഭിപ്രായങ്ങൾ
2 വ്യക്തിവ്യക്തികൾ ചർച്ചയിൽ ഉണ്ട്.
How to add photos in wiki pedia --
Anuasok
സംവാദം
06:37, 14 ജൂലൈ 2022 (UTC)
മറുപടി
Anuasok
സ്വന്തമായി എടുത്ത ചിത്രമാണെങ്കിൽ ആദ്യം വിക്കിമീഡിയ കോമൺസിൽ ചേർത്ത ശേഷം ആ പേര് വെച്ച് ലേഖനത്തിൽ ചേർക്കാം. സ്വന്തമായി എടുത്തതല്ലെങ്കിൽ കോപ്പി റൈറ്റ് പ്രശ്നം ഇല്ലാത്തതോ Creative Commons Attribution-ShareAlike ലൈസൻസ് ഉള്ളവയോ ആകണം. അല്ലാത്തവനീക്കം ചെയ്യപ്പെടും.
Ajeeshkumar4u
സംവാദം
07:48, 14 ജൂലൈ 2022 (UTC)
മറുപടി
Help panel question on
ഉപയോക്താവ്:Anas kottassery
(11:33, 24 ജൂലൈ 2022)
തിരുത്തുക
ഏറ്റവും പുതിയ അഭിപ്രായം:
3 വർഷം മുമ്പ്
1 അഭിപ്രായം
1 വ്യക്തിവ്യക്തികൾ ചർച്ചയിൽ ഉണ്ട്.
How I can edit my name in Wikipedia --
Anas kottassery
സംവാദം
11:33, 24 ജൂലൈ 2022 (UTC)
മറുപടി
Meaning in malayalam
തിരുത്തുക
This year all kicks go in:
From freekicks, from outside the area, and with my head. I have agood feeling. I'm confident. I trained a lot this vacation
Help panel question on
അഖില ഭാരത ഹിന്ദു മഹാസഭ
(18:18, 7 ഓഗസ്റ്റ് 2022)
തിരുത്തുക
ഏറ്റവും പുതിയ അഭിപ്രായം:
3 വർഷം മുമ്പ്
1 അഭിപ്രായം
1 വ്യക്തിവ്യക്തികൾ ചർച്ചയിൽ ഉണ്ട്.
പ്രസിഡന്റ് കിഷൻ സി.ജെ, സെക്രട്ടറി ഷിനോയ് ട്രഷറർ ശ്രീജിത്ത്, കോർഡിനേറ്റർ സുമേഷ്.ശ്രീനിവാസ് കുറുപ്പത്ത് ശ്രീനേഷ്സ്മിജിത്ത് അജയ്ന്നിവരാണ് സംസ്ഥാന ഭാരവാഹികൾ.സംസ്ഥാന കാര്യാലയം നിൽക്കുന്നത് തൃശൂർ ജില്ലയിലെ വിയ്യൂർ ദേശത്ത് മണലാറുകാവ് ക്ഷേത്രത്തിനു സമീപമാണ്. ഹിന്ദുമഹാസഭയുടെ പ്രവർത്തനം എല്ലാ ജില്ലകളിലും സജീവമാണ്. പാലക്കാട് ജില്ലയിൽ തൃത്താല നിയോജക മണ്ഡലത്തിൽ നിന്നും ശ്രീനിവാസ് കുറുപ്പത്ത് ഹിന്ദുമഹാസഭയെ പ്രതിനിധീകരിച്ച് സ്ഥാനാർത്ഥിയായി. --
Smijith kokkadan
സംവാദം
18:18, 7 ഓഗസ്റ്റ് 2022 (UTC)
മറുപടി
Help panel question on
വഖഫ്
(17:33, 24 ഓഗസ്റ്റ് 2022)
തിരുത്തുക
ഏറ്റവും പുതിയ അഭിപ്രായം:
3 വർഷം മുമ്പ്
1 അഭിപ്രായം
1 വ്യക്തിവ്യക്തികൾ ചർച്ചയിൽ ഉണ്ട്.
വഖഫ് സ്വത്തുക്കളെ ളെ കുറിച്ച് അറിയാൻ എവിടെയാണ് അന്വേഷിക്കേണ്ടത്
ഉദാ: വയനാട് ജില്ലയിലെ ,മാനന്തവാടി താലൂക്കിലെ ,പനമരം പഞ്ചായത്തിെലെ ഒന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന, മൻഹജുൽ ഹുദാ മഹല്ല് കമ്മിറ്റിയുടെ കീഴിലുള്ള സ്വത്ത് വിവരം അറിയാൻ --
അബ്ദുൾ സമദ് എം കെ
സംവാദം
17:33, 24 ഓഗസ്റ്റ് 2022 (UTC)
മറുപടി
ലേഖനത്തിന്റെ ശീർഷകം മാറ്റുന്നതിന് സഹായാഭ്യർത്ഥന
തിരുത്തുക
ഏറ്റവും പുതിയ അഭിപ്രായം:
3 വർഷം മുമ്പ്
2 അഭിപ്രായങ്ങൾ
2 വ്യക്തിവ്യക്തികൾ ചർച്ചയിൽ ഉണ്ട്.
സീറോ മലങ്കര കത്തോലിക്കാ സഭ
എന്ന ലേഖനത്തിന്റെ പേര്
മലങ്കര സുറിയാനി കത്തോലിക്കാ സഭ
എന്നാക്കുന്നതിന് സഹായം വേണം. ഇംഗ്ലീഷിൽ 'Syro-Malankara Catholic Church' എന്നും മലയാളത്തിൽ 'മലങ്കര സുറിയാനി കത്തോലിക്കാ സഭ' എന്നുമാണ്
ഔദ്യോഗിക സൈറ്റ്
Logosx127
സംവാദം
06:28, 26 സെപ്റ്റംബർ 2022 (UTC)
മറുപടി
ലേഖനത്തിൻ്റെ തലക്കെട്ട് wikipediayil സ്വീകരിക്കുന്നത് സ്വതന്ത്രവും നിഷ്പക്ഷവും ആയ സ്രോത്സുകളിൽ എങ്ങനെയാണോ ഉപയോഗിക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കിയാണ്.
TheWikiholic
സംവാദം
15:48, 26 സെപ്റ്റംബർ 2022 (UTC)
മറുപടി
Help panel question on
റഷീദ് കണിച്ചേരി
(05:30, 13 ഒക്ടോബർ 2022)
തിരുത്തുക
ഏറ്റവും പുതിയ അഭിപ്രായം:
3 വർഷം മുമ്പ്
1 അഭിപ്രായം
1 വ്യക്തിവ്യക്തികൾ ചർച്ചയിൽ ഉണ്ട്.
Jow to add photo
? --
TG Vijayakumar
സംവാദം
05:30, 13 ഒക്ടോബർ 2022 (UTC)
മറുപടി
Help panel question on
ഉപയോക്താവ്:AJAY RAMANUJAM
(12:57, 9 ജനുവരി 2023)
തിരുത്തുക
ഏറ്റവും പുതിയ അഭിപ്രായം:
3 വർഷം മുമ്പ്
2 അഭിപ്രായങ്ങൾ
2 വ്യക്തിവ്യക്തികൾ ചർച്ചയിൽ ഉണ്ട്.
How to add photo --
AJAY RAMANUJAM
സംവാദം
12:57, 9 ജനുവരി 2023 (UTC)
മറുപടി
കോമൺസിൽ ആണോ?
TheWikiholic
സംവാദം
09:38, 27 മാർച്ച് 2023 (UTC)
മറുപടി
Help panel question on
സംവാദം:പ്രധാന താൾ
(17:06, 2 മാർച്ച് 2023)
തിരുത്തുക
ഏറ്റവും പുതിയ അഭിപ്രായം:
3 വർഷം മുമ്പ്
2 അഭിപ്രായങ്ങൾ
2 വ്യക്തിവ്യക്തികൾ ചർച്ചയിൽ ഉണ്ട്.
Hi
How to add photos --
സണ്ണി കൊല്ലാറ
സംവാദം
17:06, 2 മാർച്ച് 2023 (UTC)
മറുപടി
കോമൺസിൽ ആണോ?
TheWikiholic
സംവാദം
09:38, 27 മാർച്ച് 2023 (UTC)
മറുപടി
ശശിശങ്കർ
-ലേക്ക് സഹായമേശ ചോദ്യം (06:37, 27 മാർച്ച് 2023)
തിരുത്തുക
ഏറ്റവും പുതിയ അഭിപ്രായം:
2 വർഷം മുമ്പ്
3 അഭിപ്രായങ്ങൾ
3 വ്യക്തിവ്യക്തികൾ ചർച്ചയിൽ ഉണ്ട്.
Hello... How to hyperlink a name? I need to hyperlink vishnu sanker --
Christeena Sara Abraham
സംവാദം
06:37, 27 മാർച്ച് 2023 (UTC)
മറുപടി
തലക്കെട്ടിൽ താങ്കൾ എങ്ങനെയാണോ ശശിശങ്കർ ലിങ്ക് ചെയ്തിട്ടുള്ളത് അതു പോലെ തന്നെ.
TheWikiholic
സംവാദം
09:37, 27 മാർച്ച് 2023 (UTC)
മറുപടി
Menu icon miss how to recover
42.104.144.23
06:30, 3 സെപ്റ്റംബർ 2023 (UTC)
മറുപടി
നൂറുസിംഹാസനങ്ങൾ
-ലേക്ക് സഹായമേശ ചോദ്യം (00:49, 18 സെപ്റ്റംബർ 2023)
തിരുത്തുക
ഏറ്റവും പുതിയ അഭിപ്രായം:
2 വർഷം മുമ്പ്
1 അഭിപ്രായം
1 വ്യക്തിവ്യക്തികൾ ചർച്ചയിൽ ഉണ്ട്.
Hello
ജയമോഹന്റെ 100 സിംഹാസനം എന്ന കഥയിലെ കഥ പത്രനിരുപണം സുധ --
Dilnahh
സംവാദം
00:49, 18 സെപ്റ്റംബർ 2023 (UTC)
മറുപടി
കഥ പത്രനിരുപണം
തിരുത്തുക
ഏറ്റവും പുതിയ അഭിപ്രായം:
2 വർഷം മുമ്പ്
1 അഭിപ്രായം
1 വ്യക്തിവ്യക്തികൾ ചർച്ചയിൽ ഉണ്ട്.
നുറ് സിംഹാസനം
Dilnahh
സംവാദം
00:51, 18 സെപ്റ്റംബർ 2023 (UTC)
മറുപടി
ബ്രാഹ്മണർ
-ലേക്ക് സഹായമേശ ചോദ്യം (13:03, 18 സെപ്റ്റംബർ 2023)
തിരുത്തുക
ഏറ്റവും പുതിയ അഭിപ്രായം:
2 വർഷം മുമ്പ്
1 അഭിപ്രായം
1 വ്യക്തിവ്യക്തികൾ ചർച്ചയിൽ ഉണ്ട്.
തെളിവുകൾ ഉണ്ടായിട്ടും എന്തുകൊണ്ട് വിശ്വ ബ്രാഹ്മണരുടെ പേര് ഒരു വ്യക്തി നിക്കം ചെയ്യുന്നു ചിറ്റൂർ അദാലത്തിൽ വിശ്വബ്രാഹ്മണരുടെ (വിശ്വകർമ) പണ്ട് കാലം മുതൽ പൂണൂൽ അവകാശവും പുരോഹിതന്മാരും ആണെന്ന് കോടതി അംഗീകരിച്ചു പക്ഷെ എന്ത്കൊണ്ട് തെറ്റായ ഇൻഫർമേഷൻ കൊടുക്കുന്നു തോമസ് സെബാസ്റ്റ്യൻ എന്ന വ്യക്തി ഇതിനെതിരെ നടപടി സ്വീകരിക്കണം വേണ്ടുന്ന തെളിവുകൾ സമർപ്പിക്കാൻ സാധിക്കും --
Ajith p reji
സംവാദം
13:03, 18 സെപ്റ്റംബർ 2023 (UTC)
മറുപടി
പാണി
-ലേക്ക് സഹായമേശ ചോദ്യം (13:29, 5 നവംബർ 2023)
തിരുത്തുക
ഏറ്റവും പുതിയ അഭിപ്രായം:
2 വർഷം മുമ്പ്
1 അഭിപ്രായം
1 വ്യക്തിവ്യക്തികൾ ചർച്ചയിൽ ഉണ്ട്.
How to add pictures for തിമില പാണി --
Bhasad3
സംവാദം
13:29, 5 നവംബർ 2023 (UTC)
മറുപടി
രാഘവൻ (ചലച്ചിത്രം)
-ലേക്ക് സഹായമേശ ചോദ്യം (07:47, 25 ഡിസംബർ 2023)
തിരുത്തുക
ഏറ്റവും പുതിയ അഭിപ്രായം:
2 വർഷം മുമ്പ്
1 അഭിപ്രായം
1 വ്യക്തിവ്യക്തികൾ ചർച്ചയിൽ ഉണ്ട്.
hello --
Wikimahan
സംവാദം
07:47, 25 ഡിസംബർ 2023 (UTC)
മറുപടി
Social science
തിരുത്തുക
ഏറ്റവും പുതിയ അഭിപ്രായം:
2 വർഷം മുമ്പ്
2 അഭിപ്രായങ്ങൾ
2 വ്യക്തിവ്യക്തികൾ ചർച്ചയിൽ ഉണ്ട്.
About pictures and present land factory transport technology etc which are the mains by which goods and services are produced and distributed.
2402:3A80:E07:BB97:0:24:B709:A701
14:44, 18 ജനുവരി 2024 (UTC)
മറുപടി
No iconic representation of Allah is known to have existed.
2401:4900:6665:CB82:909C:D96C:801D:4F25
11:14, 10 ഫെബ്രുവരി 2024 (UTC)
മറുപടി
Kiran J Velayudhan
തിരുത്തുക
Jawan Kiran.J.Velayudhan, aged 24, Officer in 23 Rashtriya Rifles was killed in the encounter while fighting bravely with the Islamic terrorist in Ramban in Kashmir (J&K). He hails from Swamiyarmadam near Chempazhanthy in Thiruvananthapuram district, Kerala.
അരുൺ 06:57, 11 മാർച്ച് 2024 (UTC)
തോമസ് ആൽവ എഡിസൺ
-ലേക്ക് സഹായമേശ ചോദ്യം (03:59, 25 ജൂൺ 2024)
തിരുത്തുക
ഏറ്റവും പുതിയ അഭിപ്രായം:
1 വർഷം മുമ്പ്
1 അഭിപ്രായം
1 വ്യക്തിവ്യക്തികൾ ചർച്ചയിൽ ഉണ്ട്.
ഹലോ, വിക്കിപീഡിയ ഇംഗ്ലീഷ് ലേഖനത്തിന്റെ മലയാള പരിഭാഷയാണ് ചെയ്യുന്നത് അതിൽ റഫറൻസ് എങ്ങനെ ചേർക്കും --
Madhu kizhakkayil
സംവാദം
03:59, 25 ജൂൺ 2024 (UTC)
മറുപടി
Maths
തിരുത്തുക
ഏറ്റവും പുതിയ അഭിപ്രായം:
1 വർഷം മുമ്പ്
1 അഭിപ്രായം
1 വ്യക്തിവ്യക്തികൾ ചർച്ചയിൽ ഉണ്ട്.
how much was spent in all four months together malayalam meaning
2401:4900:6686:E347:4937:A8AB:D622:FFD8
17:21, 9 ഒക്ടോബർ 2024 (UTC)
മറുപടി
സംവാദം:ഒറ്റപ്പാലം
-ലേക്ക് സഹായമേശ ചോദ്യം (15:54, 31 ജനുവരി 2025)
തിരുത്തുക
ഏറ്റവും പുതിയ അഭിപ്രായം:
1 വർഷം മുമ്പ്
1 അഭിപ്രായം
1 വ്യക്തിവ്യക്തികൾ ചർച്ചയിൽ ഉണ്ട്.
ഹെലോ
ഒറ്റപ്പാലം
ഒറ്റപ്പാലത്തിന്റെ പഴയ പേര് മലയാളത്തിൽ അരിയുർ തെക്കുമുറി ദേശം എന്നും english translatel ayirur thekkumuri dhesam എന്നും ഏതാണ് ശെരിയായ പേര്? --
Shinha shinu
സംവാദം
15:54, 31 ജനുവരി 2025 (UTC)
മറുപടി
ഒരു ഉപഭോക്തൃ ലേഖനം വിക്കി ലേഖനം ആക്കുവാൻ?
തിരുത്തുക
ഏറ്റവും പുതിയ അഭിപ്രായം:
1 വർഷം മുമ്പ്
1 അഭിപ്രായം
1 വ്യക്തിവ്യക്തികൾ ചർച്ചയിൽ ഉണ്ട്.
യൂസർ പേജിൽ വന്ന ഒരു കുറിപ്പ് വിക്കി ലേഖനം ആക്കി മാറ്റാൻ എന്താണ് ചെയ്യേണ്ടത്? ഉദാഹരണത്തിന് ഞാൻ തയ്യാറാക്കിയ
ഈ കുറിപ്പ്
വിക്കിപീടിയയിൽ എല്ലാവര്ക്കും ലഭ്യമാക്കാൻ ഇനി എന്താണ് ചെയ്യേണ്ടത്?
ഈ തിരുത്തൽ നടത്തിയത്
Mujeeb Rahman Kinalur
സംവാദം
സംഭാവനകൾ
സ്വന്തത്തെക്കുറിച്ച ലേഖനം എഴുതുന്നതിനെ വിക്കിപീഡിയ പ്രോത്സാഹിപ്പിക്കുന്നില്ല.
ശ്രദ്ധേയത നയം
വിക്കിപീഡിയയിൽ വളരെ കണിശവുമാണ്. എഴുതപ്പെട്ട പല ലേഖനങ്ങളും പെട്ടെന്ന് തന്നെ മായ്ക്കപ്പെട്ടേക്കാം.
Irshadpp
സംവാദം
06:12, 1 ഫെബ്രുവരി 2025 (UTC)
മറുപടി
2014 2024 ഭൂമി നികുതി വർദ്ധനവ്
തിരുത്തുക
ഏറ്റവും പുതിയ അഭിപ്രായം:
1 വർഷം മുമ്പ്
1 അഭിപ്രായം
1 വ്യക്തിവ്യക്തികൾ ചർച്ചയിൽ ഉണ്ട്.
വർദ്ധനവ്
2001:8F8:172B:425A:8141:3A12:C891:3BB6
06:28, 20 ഫെബ്രുവരി 2025 (UTC)
മറുപടി
ഉപയോക്താവ്:BCRKumar
-ലേക്ക് സഹായമേശ ചോദ്യം (02:17, 25 ഫെബ്രുവരി 2025)
തിരുത്തുക
ഏറ്റവും പുതിയ അഭിപ്രായം:
1 വർഷം മുമ്പ്
1 അഭിപ്രായം
1 വ്യക്തിവ്യക്തികൾ ചർച്ചയിൽ ഉണ്ട്.
പാറശ്ശാല ഭാഷ എന്നൊരു വിഭാഗം ഉണ്ടോ? --
BCRKumar
സംവാദം
02:17, 25 ഫെബ്രുവരി 2025 (UTC)
മറുപടി
ഉപയോക്താവ്:BCRKumar
-ലേക്ക് സഹായമേശ ചോദ്യം (02:20, 25 ഫെബ്രുവരി 2025)
തിരുത്തുക
ഏറ്റവും പുതിയ അഭിപ്രായം:
1 വർഷം മുമ്പ്
2 അഭിപ്രായങ്ങൾ
2 വ്യക്തിവ്യക്തികൾ ചർച്ചയിൽ ഉണ്ട്.
Wikipedia പ്രാദേശിക ജോലി എന്ന വിഭാഗം ഉണ്ടോ? --
BCRKumar
സംവാദം
02:20, 25 ഫെബ്രുവരി 2025 (UTC)
മറുപടി
BCRKumar
ദയവായി വിക്കിപീഡിയയിൽ തിരയുക.--
Adarshjchandran
സംവാദം
15:56, 26 ഫെബ്രുവരി 2025 (UTC)
മറുപടി
ശിവരാത്രി വ്രതം എത്ര ദിവസം? ശിവാലയ ഓട്ടം അമ്പലത്തറ നിന്നും എവിടെയൊക്കെ പോകാം?
തിരുത്തുക
ഏറ്റവും പുതിയ അഭിപ്രായം:
1 വർഷം മുമ്പ്
1 അഭിപ്രായം
1 വ്യക്തിവ്യക്തികൾ ചർച്ചയിൽ ഉണ്ട്.
പ്രധാന ശിവ ക്ഷേത്രങ്ങൾ അടുത്ത്
BCRKumar
സംവാദം
02:29, 25 ഫെബ്രുവരി 2025 (UTC)
മറുപടി
ഷൌക്കത്ത് സഹജോത്സു
-ലേക്ക് സഹായമേശ ചോദ്യം (17:06, 29 ഏപ്രിൽ 2025)
തിരുത്തുക
ഏറ്റവും പുതിയ അഭിപ്രായം:
11 മാസം മുമ്പ്
2 അഭിപ്രായങ്ങൾ
2 വ്യക്തിവ്യക്തികൾ ചർച്ചയിൽ ഉണ്ട്.
എനിക്ക് തലക്കെട്ട് മാറ്റാൻ സാധിക്കുമോ --
Aswathyananthan
സംവാദം
17:06, 29 ഏപ്രിൽ 2025 (UTC)
മറുപടി
മാറ്റാവുന്നതാണ്, എന്നാൽ മാറ്റുന്നതിന് മുൻപ്
സംവാദ താളിൽ
ഒന്ന് ചർച്ച ചെയ്യാവുന്നതാണ്.
Irshadpp
സംവാദം
11:40, 30 ഏപ്രിൽ 2025 (UTC)
മറുപടി
Water
തിരുത്തുക
ഭൂമിയിൽ ഏറ്റവും കൂടുതൽ വെള്ളമാണ് എന്ന് ഞാൻ വിശ്വസിക്കുന്നില്ല
പേര് കൃത്യമായി കാണൽ
തിരുത്തുക
തൂലിക ജാലകം കലാസാഹിത്യ വേദി
രക്തസമ്മർദ്ദം
-ലേക്ക് സഹായമേശ ചോദ്യം (18:34, 18 ഒക്ടോബർ 2025)
തിരുത്തുക
ഏറ്റവും പുതിയ അഭിപ്രായം:
6 മാസം മുമ്പ്
1 അഭിപ്രായം
1 വ്യക്തിവ്യക്തികൾ ചർച്ചയിൽ ഉണ്ട്.
ഹലോ,
രക്തസമ്മർദ്ദം എന്ന ലേഖനം തിരുത്താൻ സാധിക്കുന്നില്ലല്ലോ . ആദ്യം കുഴപ്പമുണ്ടായിരുന്നില്ല . ഇപ്പോൾ "പ്രസിദ്ധീകരിക്കുക" യിൽ അമർത്തുമ്പോൾ എല്ലാം മങ്ങിയ ഒരു സ്ക്രീൻ ആണ് കാണുന്നത് . സഹായിക്കുക --
Dr.Balamurali Krishna
സംവാദം
18:34, 18 ഒക്ടോബർ 2025 (UTC)
മറുപടി
സഹായം:തിരുത്തൽ വഴികാട്ടി
-ലേക്ക് സഹായമേശ ചോദ്യം (05:44, 7 നവംബർ 2025)
തിരുത്തുക
ഏറ്റവും പുതിയ അഭിപ്രായം:
5 മാസം മുമ്പ്
1 അഭിപ്രായം
1 വ്യക്തിവ്യക്തികൾ ചർച്ചയിൽ ഉണ്ട്.
ലേഖനം എഴുതേണ്ടത് എവിടെയാണ്. തലക്കെട്ട് എവിടെ കൊടുക്കണം --
ഇ വി ഉണ്ണികൃഷ്ണൻ
സംവാദം
05:44, 7 നവംബർ 2025 (UTC)
മറുപടി
Businesses
തിരുത്തുക
Business
തൃക്കുന്ന് മഹാദേവക്ഷേത്രം
-ലേക്ക് സഹായമേശ ചോദ്യം (19:33, 27 ഡിസംബർ 2025)
തിരുത്തുക
ഏറ്റവും പുതിയ അഭിപ്രായം:
3 മാസം മുമ്പ്
1 അഭിപ്രായം
1 വ്യക്തിവ്യക്തികൾ ചർച്ചയിൽ ഉണ്ട്.
This hill temple is the only one in about 10 km radius of the area.
It is logically understood that the local tribal population of about 1000 BCE would have established a stone idol on top of the forested hill then to worship. Climbing hill to worship was the norm in olden days.
The development as a full fledged temple should have happened in subsequent centuries as culture and civilization progressed --
Colonel sreeghanlal raman
സംവാദം
19:33, 27 ഡിസംബർ 2025 (UTC)
മറുപടി
സഹായം
: മലയാളം ആർട്ടിക്കിൾ ഇംഗ്ലീഷുംമായി ബന്ധിപ്പിക്കാൻ
തിരുത്തുക
ഞാൻ രണ്ട് ഇംഗ്ലീഷ് വിക്കിപീഡിയ ലേഖനങ്ങളുടെ മലയാളം വിവർത്തനം തയ്യാറാക്കിയിട്ടുണ്ട്.
Wikidata-യിൽ language link ചേർക്കാൻ എനിക്ക് അനുമതി ലഭിക്കുന്നില്ല. അതായത് ഞാൻ താഴെകൊടുത്തിരിക്കുന്ന രണ്ടു ലേഖനങ്ങൾ ഇംഗ്ലീഷ് ഭാഷയിൽ നിന്നും വിവർത്തനം ചെയ്തു, പക്ഷെ എനിക്ക് എന്റെ ലേഖനങ്ങൾ ഇംഗ്ലീഷിലെ അതിന്റെ ഒറിജിനൽ ആർട്ടിക്കിള്ളുമായി ഭാഷ അടിസ്ഥാനത്തിൽ ചേർക്കുവാൻ കഴിയുനില്ല.
ദയവായി താഴെപ്പറയുന്ന ലേഖനങ്ങൾ interlink ചെയ്യാൻ സഹായിക്കാമോ?
• ജെഫ്രി എപ്സ്റ്റീൻ
• ഫാമിലി ഗായ്
ഏഴംകുളം ദേവീക്ഷേത്രം
-ലേക്ക് സഹായമേശ ചോദ്യം (20:53, 17 ഫെബ്രുവരി 2026)
തിരുത്തുക
ഏറ്റവും പുതിയ അഭിപ്രായം:
2 മാസം മുമ്പ്
1 അഭിപ്രായം
1 വ്യക്തിവ്യക്തികൾ ചർച്ചയിൽ ഉണ്ട്.
[ഏഴംകുളം ക്ഷേത്രവും അമ്പലത്തിനാൽ തറവാടും ]
ഏഴംകുളം എന്ന പുണ്യ പുരാതന ക്ഷേത്രത്തിന്റെ ചരിത്രം തുടങ്ങുന്നത് അമ്പലത്തിനാൽ തറവാട്ടിൽ നിന്നുമാണ് ക്ഷേത്ര ചരിത്രം തുടങ്ങുന്നത്.
(നൂറ്റാണ്ടുകളുടെ പഴക്കം അവകാശപ്പെടാവുന്ന ഈ അമ്പലം കൊടുങ്ങല്ലൂർ ദേവിയുടെ മറ്റൊരു വാസകേന്ദ്രമായാണ് പണ്ടുകാലം മുതലേ വിശേഷിപ്പിക്കുന്നത്.മകര ഭരണി മഹോത്സവം, കുംഭഭരണി മഹോത്സവം എന്നിവയാണ് ഇവിടുത്തെ പ്രധാന ഉത്സവങ്ങൾ. കളമെഴുത്തും പാട്ട് ,ദേവിയുടെ വിളക്കിനെഴുന്നെള്ളിപ്പ് ,വഴിപാട് തൂക്കത്തിനുള്ള കന്നി തൂക്കക്കാരുടെ വ്യതാരംഭം തുടങ്ങിയവയാണ് മകര ഭരണി ഉത്സവത്തിലെ പ്രധാന ചടങ്ങുകൾ.
ആയിരത്തോളം വർഷങ്ങൾക്ക് മുന്നേ നടന്ന സംഭവം,
ആ സമയം ആ പ്രദേശത്തെ ഒട്ടു മിക്ക സ്ഥലവും ഈ അമ്പലത്തിനാൽ വലിയ കാരണവരുടെ അധീനതയിൽ ആയിരുന്നു. വയലും, കുളവും, കാവുകളും എല്ലാം ഉൾപ്പെടുന്ന ഒരു വൻ ഭൂ പ്രമാണി ആയിരുന്നു വലിയ പണിക്കർ, ഈ വലിയ പണിക്കർ ആയിരുന്നു ആ നാട്ടിലെ എല്ലാ പ്രശ്നങ്ങളും തീർത്തിരുന്നത്. അവിടെ ഉള്ള മറ്റു എല്ലാവരുടെയും ഭരണം നടത്തിയിരുന്നത് പണിക്കർ ആയിരുന്നു
ആയിരത്തോളമോ അതിൽ കൂടുതലോ ആളുകൾ ആ കാലഘട്ടത്തിൽ പണിക്കരുടെ വയലുകളിൽ, ഭൂമിയിൽ പണിയുന്നവരായി ഉണ്ടായിരുന്നു, എല്ലാവരോടും ഒരുമയോട് പെരുമാറിയിരുന്നു, ഓണം അങ്ങനെ വിശേഷ ദിവസങ്ങളിൽ അവർക്ക് എല്ലാവിധ ധന്യങ്ങളും മറ്റും കൊടുത്തിരുന്നു, അതുപോലെ അവരും തിരിച്ചു കാണിക്ക ആയി പല സാധനങ്ങളും തറവാട്ടിലേക്കും കൊടുക്കുമായിരുന്നു.
കൊടുങ്ങലൂർ അമ്മയുടെ ചരിത്രത്തിലേക് വരാം.
ദേവി വന്നതിന്റെ ചരിത്രം പറയുമ്പോൾ, ഒരിക്കൽ അമ്പലത്തിനാൽ തറവാട്ടിലെ ഒരമ്മ കൊടുങ്ങല്ലൂർ ദേവിയുടെ ദര്ശനത്തിനായി കൊടുങ്ങലൂർ പോവുകയും, അവിടെ നിന്ന് തിരിച്ചു വരുന്ന വഴി, ഇടയ്ക്കു വച്ച് ദിക്ക് തെറ്റുകയും, വഴി അറിയാതെ വിഷമിക്കുകയും ചെയ്തു. അവർ കൊടുങ്ങല്ലൂർ അമ്മയോട് അമ്മയെ രക്ഷിക്കണേ എന്ന് പറഞ്ഞു പ്രാർത്ഥിച്ചു അപ്പോൾ പ്രായമുള്ള ഒരു സ്ത്രീ അവരുടെ അടുത്തേക്ക് വരുകയും കാര്യങ്ങൾ ചോദിച്ചറിഞ് ആശ്വസിപ്പിക്കുകയും ചെയ്തു. ശേഷം താൻ കൂടെ വരാമെന്നും അങ്ങനെ ആ പ്രായമായ അമ്മ ആ സ്ത്രീയോടൊപ്പം അവരുടെ നാട്ടിലേക്ക് യാത്രതിരിച്ചു അങ്ങനെ അവർ അവരുടെ സ്വന്തം നാടായ അമ്പലത്തിനാൽ തറവാട് ഇരിക്കുന്ന ദേശത്തേക്ക് എത്തി അങ്ങനെ, ദേവി പ്രസ്തുത അമ്പലത്തിനാൽ തറവാടിന്റെ എതിർവശത്തെ വയലിൽ അഭിമുഖമായി വരുകയും,
പിന്നീട് ദേവി അമ്പലത്തിനാൽ തറവാട്ടിലെ കാവിലെയും തറവാട്ടിലെ തൂക്ക് വിളക് --
Jkszzzzzzzz
സംവാദം
20:53, 17 ഫെബ്രുവരി 2026 (UTC)
മറുപടി
ഉപയോക്താവ്:Joby pezhummoottil
-ലേക്ക് സഹായമേശ ചോദ്യം (06:34, 7 മാർച്ച് 2026)
തിരുത്തുക
ഏറ്റവും പുതിയ അഭിപ്രായം:
1 മാസം മുമ്പ്
1 അഭിപ്രായം
1 വ്യക്തിവ്യക്തികൾ ചർച്ചയിൽ ഉണ്ട്.
എന്റെ ഡീറ്റെയിൽസ് വിക്കിപീഡിയ എങ്ങനെ കൊടുക്കണം --
Joby pezhummoottil
സംവാദം
06:34, 7 മാർച്ച് 2026 (UTC)
മറുപടി
വനിതദിനം ആചരിക്കുന്നത് വനിതകളുടെ സാന്നിധ്യത്തിൽ മാത്രമാണോ?
തിരുത്തുക
ഏറ്റവും പുതിയ അഭിപ്രായം:
22 ദിവസം മുമ്പ്
1 അഭിപ്രായം
1 വ്യക്തിവ്യക്തികൾ ചർച്ചയിൽ ഉണ്ട്.
ലോകവനിതദിനത്തിൽ പൊതുവേ സ്ത്രീകൾ നേടിയെടുക്കേണ്ട 'സഞ്ചാരസ്വാതന്ത്ര്യം സാമ്പത്തികസ്വാതന്ത്ര്യം ലിംഗസമത്വം ജോലിയിൽ തുല്യത' തുടങ്ങിയവയെപ്പറ്റി വലിയതോതിൽ ചർച്ചനടത്തും. എന്നാൽ ഈ ചർച്ചയിൽ പങ്കെടുക്കുന്നവരിൽ മിക്കയിടങ്ങളിലും പങ്കാളിത്തം സ്ത്രീകൾമാത്രമായിരിക്കും. പുരുഷന്മാരുടെ സാന്നിധ്യം മിക്കവാറും വനിതദിനപരിപാടിക്ക് പങ്കെടുക്കുന്ന ഭാര്യയെ വണ്ടിയിൽ കൊണ്ടുവിടാൻവന്ന ഭർത്താവിൻ്റെയോ അമ്മയ്ക്ക് കൂട്ടുവന്ന മക്കളോ അതല്ലെങ്കിൽ സംഘാടകസമിതിയിലുള്ളവരോ ആയിരിക്കും.
സ്ത്രീകളെപ്പറ്റി എന്താണ് സമൂഹം ചർച്ചചെയ്യുന്നതെന്ന് അറിയുവാൻ പുരുഷന്മാർക്ക് പൊതുവേ താല്പര്യമുണ്ടാകില്ലാ എന്നത് വസ്തുതയാണ്.
വനിതകളുടെ ആവശ്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെടുന്നു എന്നുപറയുമ്പോൾ, ആരാണ് യഥാർത്ഥത്തിൽ അവരുടെ അവകാശങ്ങൾ നിഷേധിക്കുന്നത് എന്ന് ചിന്തിക്കണം. എവിടെനിന്നാണ് ഈ അവകാശങ്ങൾ നേടിയെടുക്കേണ്ടത്?
സ്വന്തംഭർത്താവ് മക്കൾ സഹോദരന്മാർ അച്ഛനമ്മമാർ അതോടൊപ്പം ഭർതൃഗൃഹങ്ങളിലെ ഇത്തരം ബന്ധുജനങ്ങളും എല്ലാംചേർന്ന സമൂഹമാണ്.
അങ്ങനെയെങ്കിൽ വനിതദിനാഘോഷത്തിൽ വനിതകൾമാത്രം പങ്കെടുത്താൽ പ്രയോജനമുണ്ടോ? ഒരിക്കലുമില്ലാ, നമ്മളെ അറിയേണ്ടവർ ആദ്യം നമ്മൾതന്നെയാണ്, എന്നാൽ ഇത്തരം പരിപാടികളിൽ സ്ത്രീപുരുഷസാന്നിധ്യം ഒരുമിച്ചുണ്ടാകണം. സ്ത്രീയെ മനസ്സിലാക്കുവാൻ എല്ലാവരുംകൂടി തയാറാകണം. അതിനാൽ വനിതദിനാഘോഷത്തിൽ ഭർത്താക്കന്മാരും മക്കളും ഉൾപ്പെടെയുള്ളവരുടെ പങ്കാളിത്തം നിർബന്ധമായും ഉറപ്പാക്കണം. ഇല്ലെങ്കിൽ ഓരോ വനിതവേദിയിലും പങ്കെടുക്കുന്ന വനിതകൾ വിശിഷ്ടാതിഥി പറഞ്ഞ കാര്യങ്ങൾകേട്ട് വീട്ടിലെത്തിയാൽ അവർ പഴയതുപോലെ മാറ്റമില്ലാതെ ജീവിതം തുടരേണ്ടിവരും.
സ്വന്തം ആഗ്രഹങ്ങൾ തുറന്നുപറയേണ്ടവർ കേൾക്കേണ്ടവർ കേൾക്കാതിരുന്നാൽ അതിലെന്താണ് കാര്യം?
വിശിഷ്ടാതിഥി വനിതദിനത്തിൽ പറഞ്ഞ കാര്യമാണ് എന്നൊന്നും വീട്ടിൽപോയി ആവർത്തിക്കാൻ പങ്കെടുത്ത വനിതകൾ തയാറാകില്ലാ. സ്ത്രീയുടെ പ്രശ്‌നങ്ങൾ ആവശ്യങ്ങൾ നിരന്തരം കേൾക്കുമ്പോഴും ചർച്ചചെയ്യപ്പെടാനുമുള്ള സന്ദർഭങ്ങൾ ഉണ്ടാകുമ്പോഴും അതിന് പരിഹാരം നിർദേശിക്കുമ്പോഴുംമാത്രമേ വനിതകൾക്കുവേണ്ടി അവരുടെ കുടുംബവും ചുറ്റുമുള്ള സമൂഹവും മാറിചിന്തിക്കാൻ തയാറാവുകയുള്ളൂ.
ബിന്ദുസുന്ദർ
പറശ്ശിനിക്കടവ്
ബിന്ദു സുന്ദർ
സംവാദം
11:02, 31 മാർച്ച് 2026 (UTC)
മറുപടി
" എന്ന താളിൽനിന്ന് ശേഖരിച്ചത്
വർഗ്ഗം
ഔദ്യോഗിക താളുകൾ
വിക്കിപീഡിയ
സഹായമേശ
വിഷയം ചേർക്കുക
US